Tag: freak satarday
ഇറ്റ്സ്മര്‍ഡര്‍; വിനായകന്റെ മരണത്തില്‍ പാടിയും പടം വരച്ചും ഫ്രീക്കന്മാരുടെ പ്രതിഷേധ സംഗമം
ഏങ്ങണ്ടിയൂരില്‍ പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായി ദളിത് യുവാവ് വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫ്രീക്കന്മാരുടെ സംഗമം നടന്നു. ഫ്രീക്ക്സ് യുണൈറ്റഡ് എന്ന് ഹാഷ് ടാഗിട്ട കൂട്ടായ്മയില്‍ നൂറ് കണക്കിന് പേര് പാടിയും കൊട്ടിയും പ്രതിഷേധം...