Tag: fraud
സഹകരണ ബാങ്കില്‍ സിപിഎം ജില്ലാ നേതാവിന്റെ മകന്റെ ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ്
കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ സഹകരണ ബാങ്കില്‍ ജില്ലാ നേതാവിന്റെ മകന്‍ നടത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ്. ബാങ്ക് ജീവനക്കാരനായ ഇയാള്‍ ആളുകള്‍ പണയത്തിന് വെച്ച സ്വര്‍ണം വ്യാജരേഖയുണ്ടാക്കി...
ടിക്ടോക്കിലെ ചതിക്കുഴി; വീഡിയോ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നു, സീരിയല്‍ താരവും കെണിയില്‍...
കൊച്ചി: ടിക്ടോകിലെ വീഡിയോ ദുരുപയോഗം ചെയത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. മറ്റു സാമൂഹിക മാധ്യമങ്ങളെക്കാള്‍ സുരക്ഷാ സംവിധാനങ്ങളുടെ കുറവ് ടിക്ടോകിന്റെ ദുരുപയോഗ സാധ്യത വര്‍ധിക്കാന്‍ കാരണം.സീരിയല്‍ താരം അജിനാ മേനോനും...
ടിക്കറ്റിനായി ഒ.ടി.പി ചോദിച്ച് പണം തട്ടിപ്പ്; പ്രവാസികള്‍ ജാഗ്രതൈ
ദുബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാട്ടിലേക്ക പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പു സംഘങ്ങള്‍ സജീവം. ടിക്കറ്റിനായി ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) ചോദിച്ചാണ് തട്ടിപ്പു നടത്തുന്നത്. ഇത്തരം തട്ടിപ്പിനെ കുറിച്ച്...
മോദി ചെലവേറിയ കാവല്‍ക്കാരന്‍; തട്ടിപ്പുകാര്‍ക്ക് ബി.ജെ.പി ബന്ധമെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബി.ജെ.പിയെ വിടാതെ കോണ്‍ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്...
ആണ്‍വേഷം കെട്ടി രണ്ട് വിവാഹം കഴിച്ച യുവതി പൊലീസ് പിടിയില്‍
ലക്‌നൗ: ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത കേസില്‍ 26കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രണ്ട് പെണ്‍കുട്ടികളെ പുരുഷനാണെന്ന് കബിളിപ്പിച്ച് വിവാഹം കഴിച്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിനിയായ
സ്വീറ്റി സെന്‍...