Monday, January 18, 2021
Tags Franko mulakkal

Tag: franko mulakkal

ഫ്രാങ്കോ മുളക്കലിനു ജാമ്യം

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ബലാത്സംഗക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളക്കല്‍; ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ബലാത്സം​ഗക്കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അനുഭവിച്ചുവരുന്ന ജാമ്യം റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാന്‍ തയ്യാറാവാതായതോടെയാണ് നടപടി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി കേസ് ഇന്ന് വീണ്ടും...

13 തവണ കോടതി നിര്‍ദേശിച്ചിട്ടും ഹാജരായില്ല; ഫ്രാങ്കോയെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യാമെന്ന് ജസ്റ്റിസ്...

കൊച്ചി: പീഡനക്കേസില്‍ നേരിട്ട് ഹാജരാകാന്‍ വിചാരണക്കാടതി ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും ഹാജരാകാത്ത പശ്ചാത്തലത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കമണണെന്ന് ആവശ്യം. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഹൈക്കോടതിയ്ക്ക് ബോംബെ...

ബലാത്സംഗക്കേസില്‍ നിന്ന് ഒഴിവാക്കണം; ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചു. ഫ്രാങ്കോ വിചാരണ നേരിടണമെന്നും, അതിന് വേണ്ട തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി നേരത്തേ...

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി

വയനാട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുള്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ്...

ഫ്രാങ്കോയ്ക്കെതിരെ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കുമെന്ന് പൊലീസ്; സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ നിന്ന് കന്യാസ്ത്രീകള്‍ പിന്മാറി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ തയറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ സംസ്ഥാന പൊലീസ്...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തന്‍ 10 കോടി രൂപയുടെ കള്ളപ്പണവുമായി അറസ്റ്റില്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തനാ ഫാദര്‍ ആന്റണി മാടശേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. 10 കോടി രൂപയുടെ കള്ളപ്പണവുമായാണ് ആന്റണി മാടശേരി പിടിയിലായിരിക്കുന്നത്....

ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടന്‍

കൊച്ചി: മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അറസ്റ്റുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം....

MOST POPULAR

-New Ads-