Tag: Franco Mulakakl
ഫ്രാങ്കോ മുളക്കലിനെതിരായ കേസിന്റെ നടത്തിപ്പിന് പ്രത്യേക കോടതി വേണമെന്ന് കന്യാസ്ത്രീകള്‍
കൊച്ചി:കന്യാസത്രീയെ ലൈംഗീകമായി പീഡിപ്പെച്ചന്ന സംഭവത്തില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിന്റെ ഫലപ്രദമായ നടത്തിപ്പിനായി പ്രത്യേക കോടതിയും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത്...
ഫാ.കുര്യാക്കോസിന്റെ കട്ടിലില്‍ ഛര്‍ദിയുടെ അവശിഷ്ടങ്ങള്‍; 100% കൊലയെന്നു സഹോദരന്
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ പ്രധാനസാക്ഷിയായ വൈദികന് ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന് പങ്കുള്ളതായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
ബിഷപ്പിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച്...
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ വൈദികന് മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് കുടുംബം
ജലന്ധര്‍ :ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ വൈദികന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍. ജലന്ധറിലെ മുറിയിലാണ് ഇന്ന് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണ; മെത്രാന്മാര് ജയിലില്‍ സന്ദര്‍ശിച്ചു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു പിന്തുണയുമായി മെത്രാന്മാര് പാലാ സബ്ജയിലിലെത്തി സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍,...
ഫ്രാങ്കോ മുളക്കല്‍ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പാലാ മജിസ്ട്രേറ്റ് രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതിഭാഗം അഭിഭാഷകരുന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ടാണ്...
ചുമതലകള്‍ കൈമാറി ഫ്രാങ്കോ
കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ചുമതലകള്‍ കൈമാറി ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫാ. മാത്യൂ കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണചുമതല കൈമാറിയിരിക്കുന്നത്. ഫാ. ബിബിന്‍ ഓട്ടക്കുന്നേല്‍ ഫാ....