Tag: Franco
ഈ ഒറ്റുകൊടുപ്പിന് കാലം കണക്കുചോദിക്കും
'ഒരു ബിഷപ്പ് കേസില്‍ ഉള്‍പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്...കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവില്‍ ബി.ജെ.പിയും ആര്.എസ്.എസും കുത്തിയിളക്കുന്ന വര്‍ഗീയതക്കും എല്‍.ഡി.എഫ് വിരുദ്ധതക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ഒരുവിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും...
താന്‍ നിരപരാധി, പരാതിക്കാരിക്ക് ദുരുദ്ദേശമെന്ന് ബിഷപ്പ്
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ താന്‍ നിരപരാതിയെന്ന് ആവര്‍ത്തിച്ച് ഫാ. ഫ്രാങ്കോ മുളക്കല്‍. പരാതിക്കാരിക്ക് ദുരുദ്ദേശമാണ്. ആ ദിവസങ്ങളില്‍ താന്‍ മഠത്തില്‍ താമസിച്ചിട്ടില്ല. എന്നാല്‍ ചോദ്യാവലി പ്രകരാം തന്നെ മറുപടി നല്‍കണമെന്ന് പോലീസ് ബിഷപ്പിനോട് ആവശ്യപ്പെട്ടു....
ബിഷപ്പിനെ ഉടന്‍ അറ്സ്റ്റ് ചെയ്യില്ലെന്ന് പോലീസ്
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് പോലീസിന്റെ തീരുമാനം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 25നു പരിഗണിക്കും....