Friday, June 2, 2023
Tags France

Tag: france

പന്തുകളിച്ച് ക്രൊയേഷ്യ മടങ്ങി; കപ്പുമായി ഫ്രാന്‍സും

മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്‍ തങ്ങളുടെ പദ്ധതികള്‍ വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്‍സിന് ലോകകപ്പ്. ഫുട്ബോള്‍ കളിയുടെ ബഹുരസങ്ങള്‍ തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കുന്നതു...

കരുത്തര്‍ തമ്മില്‍

  സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കപ്പിലേക്കുള്ള ദൂരം കുറയുകയാണ്. രണ്ടേ രണ്ട് ജയം മതി-ലോക ഫുട്‌ബോളിലെ രാജാക്കന്മാരാവാന്‍. ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ ആദ്യ സെമിഫൈനല്‍. രണ്ട് യൂറോപ്യന്മാരുടെ കിടിലനങ്കമാണ് കടലാസില്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ ആവേശത്തിന്റെ...

ഫ്രാന്‍സ് സെമി ഫൈനലിനായി ബൂട്ട് കെട്ടുമ്പോള്‍; ഫ്രഞ്ചുകാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പോലുമാവാതെ തിയറി ഹെന്‍ട്രി

മുന്‍ ലോകകപ്പുകളില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന തിയറി ഹെന്‍ട്രിക്ക് ഇപ്പോള്‍ ഫ്രഞ്ചുകാരനല്ല. പ്രത്യേകിച്ചും നാളെ നടക്കുന്ന ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സ്, ബെല്‍ജിയത്തെ നേരിടുമ്പോള്‍ അദ്ദേഹത്തിന് ഒരിക്കലും ഫ്രഞ്ചുകാരനായിരിക്കാന്‍ സാധിക്കില്ല....

ഫ്രാന്‍സ് കപ്പടിക്കും; മൈക്കല്‍ സില്‍വസ്റ്റര്‍

കമാന്‍ വരദൂര്‍ നിഷ്‌നി നോവോഗാര്‍ഡ് 1998 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സിദാന്‍ എന്ന മധ്യനിരക്കാരന്റെ മൊട്ടത്തലയില്‍ നിന്ന് പിറന്ന രണ്ട് സൂപ്പര്‍ ഹെഡ്ഡറുകള്‍. ബ്രസീല്‍ പ്രതിരോധം തളര്‍ന്ന ആ കാഴ്ച്ച പാരീസിലെ ലോകകപ്പ്...

ഗള്‍ഫ് പ്രതിസന്ധി പരിഹാരം: ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രാന്‍സ്

ദോഹ: നിരവധി പ്രശ്്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഗള്‍ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗള്‍ഫ് പ്രതിസന്ധിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്‍ അമീര്‍...

ഉറുഗ്വേ പൂട്ട് പൊട്ടിക്കാന്‍ ഫ്രാന്‍സിന് എംബാപ്പെ വേഗം; കവാനി കളിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍...

പെറു പുറത്ത്; തുടര്‍ച്ചയായ ജയത്തോടെ ഫ്രാന്‍സും രണ്ടാം റൗണ്ടില്‍

എകാതെരിന്‍ബര്‍ഗ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് രണ്ടാം റൗണ്ടില്‍. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ 34-ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ നേടിയ ഏക ഗോളിന് തോല്‍പ്പിച്ചാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ സംഘം...

ചരിത്ര വിധിയുടെ തുണയോടെ ആസ്‌ത്രേലിയക്കെതിരെ ഫ്രാന്‍സിന് വിജയം

കസാന്‍: 2018 ലോകകപ്പിന്റെ പുത്തന്‍ നിയമങ്ങള്‍ വിധിയെഴുതിയ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ജയം. കസാനില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റികളും വീഡിയോ വിധിയെഴുത്തുമൊക്കെയാണ് വിധിയെഴുതിയത്. വിഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍)...

ഫ്രാന്‍സിന് ജയം: പോര്‍ച്ചുഗലും നൈജീരിയയും സമനില വഴങ്ങി

  ലണ്ടന്‍: ലോകകപ്പ് സന്നാഹത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനും മെക്‌സിക്കോക്കും ആഫ്രിക്കന്‍ ശക്തരായ നൈജീരിയക്കും സമനില. ഫ്രാന്‍സ് തകര്‍പ്പന്‍ പ്രകടനം നടത്തി ജയിച്ചപ്പോള്‍ ഏഷ്യന്‍ പ്രതിനിധികളായ സഊദി അറേബ്യക്കും ഇറാനും തോല്‍വിയേറ്റു. ലോകകപ്പിനെത്തുന്ന ആഫ്രിക്കന്‍...

അമേരിക്കയുടെ പിന്തുണയില്ലാതെ നിലനില്‍പ്പില്ല;യു.എസ് നല്‍കുന്ന സംരക്ഷണത്തിന് പശ്ചിമേഷ്യയോട് പണം ചോദിച്ച് ട്രംപ്

വാഷിങ്ടണ്‍: സിറിയയില്‍ യു.എസ് സേനയെ നിലനിര്‍ത്തി സംരക്ഷണം നല്‍കുന്നതിന് പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യങ്ങള്‍ അമേരിക്കക്ക് പണം തരണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍...

MOST POPULAR

-New Ads-