Friday, June 2, 2023
Tags Forest fire

Tag: forest fire

ഐസ്‌ക്രീം കഴിച്ചും, കൈപ്പിടിച്ചും കൊറോണ പ്രതിരോധത്തെ പരസ്യമായി അട്ടിമറിച്ച് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ!!

റിയോ: ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്ത് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരസ്യമായി അട്ടിമറിക്കാന്‍ തങ്ങളുടെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ശ്രമിക്കുന്നതായി ബ്രസീലിലെ ആരോഗ്യ വിദഗ്ധരുടെ വിമര്‍ശനം.

വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; തനതു ശൈലില്‍ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി...

സിഡ്‌നി: നീണ്ട ഇടവേളക്കു ശേഷം വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആസ്‌ത്രേലിയിലുണ്ടായ കാട്ടുതീയില്‍പെട്ട് നഷ്ടംസംഭവിച്ചവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇടവേളയിലാണ് ഇതിഹാസ ഇന്ത്യന്‍...

കത്തിക്കരിഞ്ഞ് ഓസ്‌ട്രേലിയ; നഷ്ടപ്പെട്ടത് വന്‍ വന്യജീവി സമ്പത്ത്; പിന്നാലെ കാലാവസ്ഥാ മാറ്റവും

സിഡ്‌നി: ഉപഭൂഖണ്ഡം കൂടിയായ ഓസ്‌ട്രേലിയയില്‍ കാട്ടുതീ കത്തിപ്പടര്‍ന്നു പിടിച്ചതോടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ ഒരു കണക്കും ലഭ്യമായിട്ടില്ല. ആളപായവും മറ്റും കണക്കില്‍ വന്നെങ്കിലും നഷ്ടപ്പെട്ട വന്‍ വന്യജീവി സമ്പത്തിനെ കുറിച്ചും...

ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; നിയന്ത്രിക്കാനാവാതെ, ന്യൂസീലാന്റിന്റെ ആകാശവും ചുവക്കുന്നു

സിഡ്‌നി: നാലുമാസമായി തുടരുന്ന കാട്ടുതീ ഓസ്‌ട്രേലിയയെ വിഴുങ്ങുന്നു. കഴിഞ്ഞ സെപ്തബര്‍ തുടങ്ങി നാലുമാസം പിന്നിട്ട് 2020 ജനുവരി ആരംഭിച്ചിട്ടും കാട്ടുതീ അണയാതത്തത് രാജ്യത്തെ ദുരിതത്തിലാക്കരിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും രൂക്ഷമായ...

കാലിഫോര്‍ണിയയെ വിഴുങ്ങി കാട്ടുതീ; 631പേരെ കാണാതായി

കാലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ജനവാസകേന്ദ്രങ്ങളിലേക്കു പടര്‍ന്ന കാട്ടുതീയില്‍പെട്ട് കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേരെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. മരണസംഖ്യ 60 കടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കാണാതായവരുടെ എണ്ണവും ആശങ്കയുയര്‍ത്തി...

പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം

വിജയവാഡ: ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം. ആന്ധ്രാപ്രദേശിലെ രാജമുണ്ടിയിലാണ് അപകടം. സൂര്യ കന്‍തം, വിനയ് റെഡി, ദനലക്ഷ്മി എന്നിവരാണ് മരിച്ചത്. അതേസമയം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍...

കൊരങ്ങണി കാട്ടുതീ : മരണം 11 ആയി; ആറു പേര്‍ക്ക് ഗുരുതരം

സ്വന്തം ലേഖകന്‍ തേനി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടു തീയില്‍ 11 മരണം. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിന്...

തേനിയിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പത്തായി ; സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് 10 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളും മൂന്നു പേര്‍ പുരുഷന്‍മാരുമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 27 പേരെ രക്ഷപ്പെടുത്തി. ഇനിയും...

തേനിയില്‍ വന്‍ കാട്ടുതീ; കാടുകാണാനെത്തിയ 40 ഓളം വിദ്യാര്‍ഥികള്‍ കുടുങ്ങി; ഒരു മരണം

കുമളി: തമിഴ്‌നാട് തേനിയിലെ കുരങ്ങണി മലയില്‍ വന്‍ കാട്ടുതീ. പഠനയാത്രക്കെത്തിയ 40 ഓളം പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചതായാണ് വിവരം. കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായി വ്യോമസേനയും രംഗത്തെത്തി. മീശപ്പുലിമലയ്ക്ക്...

MOST POPULAR

-New Ads-