Tuesday, September 26, 2023
Tags Forest

Tag: Forest

പരസ്പരം കൊമ്പുകോര്‍ത്ത് പുള്ളിപ്പുലിയും പെരുമ്പാമ്പും; ഒടുവില്‍ സംഭവിച്ചത്? വീഡിയോ

പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മിലുള്ള ജീവന്‍മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സാധാരണയായി പുള്ളിപ്പുലികള്‍ പെരുമ്പാമ്പുകളെ വേട്ടയാടാറില്ല....

പ്രകൃതിയെ സംരക്ഷിച്ചുനിര്‍ത്താന്‍

അഡ്വ. കെ. രാജു വനങ്ങള്‍ പ്രകൃതിയുടെ നിലനില്‍പ്പിന്റെ അനുപേക്ഷണീയ ഘടകങ്ങളാണെന്ന തിരിച്ചറിവ് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാര്‍വദേശീയ സാഹചര്യത്തിലാണ് ഇന്ന് വനദിനം കടന്നുവരുന്നത്. ഇത്തവണത്തെ സന്ദേശം...

വീരപ്പന്റെ മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

വനംകൊള്ളക്കാരനായ വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു. വിദ്യാ റാണി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായ മുരളീധര്‍ റാവുവില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുന്‍ കേന്ദ്രമന്ത്രി പൊന്‍...

അട്ടപ്പാടിയില്‍ വനം വകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഓഫീസര്‍ മരിച്ചു

അട്ടപ്പാടിയിലെ ചെമ്മണൂരില്‍ ഫോറസ്റ്റിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ മരിച്ചു. റെയ്ഞ്ച് ഓഫീസര്‍ ശര്‍മിളയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശര്‍മിള പെരിന്തല്‍മണ്ണയിലെ സ്വകാര്യ...

ഇടത് സര്‍ക്കാര്‍ വന്നശേഷം കയ്യേറിയത് 689.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി; രണ്ട്...

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കയ്യേറിയത് 89.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. 2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. നിയമസഭയില്‍ വനം മന്ത്രി കെ.രാജുവും...

പരിസ്ഥിതി ദിനം; ഭൂമിക്ക് കുടയാവാന്‍ ഒരുങ്ങി നില്‍ക്കുന്നത് ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍

കോഴിക്കോട്: ആഗോള താപനത്താല്‍ ചൂടു കൂടുന്ന പ്രിതിഭാസത്തിന് ഭൂമിക്ക് കുടപിടിച്ച് പ്രതിരോധം തീര്‍ക്കാനായി വൃക്ഷത്തൈകള്‍ ഒരുങ്ങി. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്ത് നടുന്നതിനായി വനംവകുപ്പിന്റെ കീഴിയില്‍ തയ്യാറായി നില്‍ക്കുന്നത് ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍. ഹരിത...

കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് അതിര്‍ത്തി വനത്തിലും ബൂത്ത്

ചെറുപുഴ: കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് കേരളാ അതിര്‍ത്തിയില്‍ കര്‍ണ്ണാടക വനത്തിലും ബൂത്ത്. കര്‍ണ്ണാടക മുണ്ടറോട്ട് ഫോറസ്റ്റ് ഓഫീസാണ് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബൂത്തായത്. വിരാജ്‌പേട്ട മണ്ഡലത്തിലെ ഒന്‍പതാം നമ്പര്‍ ബൂത്താണിത്. അന്‍പത്തിയാറ് വോട്ടര്‍മാരാണ് ഈ ബൂത്ത്...

കൊരങ്ങണി കാട്ടുതീ : മരണം 11 ആയി; ആറു പേര്‍ക്ക് ഗുരുതരം

സ്വന്തം ലേഖകന്‍ തേനി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടു തീയില്‍ 11 മരണം. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിന്...

തേനിയില്‍ വന്‍ കാട്ടുതീ; കാടുകാണാനെത്തിയ 40 ഓളം വിദ്യാര്‍ഥികള്‍ കുടുങ്ങി; ഒരു മരണം

കുമളി: തമിഴ്‌നാട് തേനിയിലെ കുരങ്ങണി മലയില്‍ വന്‍ കാട്ടുതീ. പഠനയാത്രക്കെത്തിയ 40 ഓളം പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചതായാണ് വിവരം. കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായി വ്യോമസേനയും രംഗത്തെത്തി. മീശപ്പുലിമലയ്ക്ക്...

വനഭൂമിയിലെ മരംമുറിക്കല്‍ അനുമതി, ദുരുപയോഗത്തിന് സാധ്യതയെന്ന് ആശങ്ക

  വനഭൂമിയില്‍ നില്‍ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്‍ക്ക് നല്‍കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്‍ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്‍ക്കാര്‍...

MOST POPULAR

-New Ads-