Tag: foreign citizen
വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി: വൈദികന് കോടതിയില്‍ കീഴടങ്ങി
കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന വൈദികന് കോടതിയില്‍ കീഴടങ്ങി. പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ: തോമസ് താന്നിനില്‍ക്കും...