Tag: Football
അത്ലറ്റിക്കോയെ തകര്‍ത്ത് ലൈപ്സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബായ ലൈപ്സിഗ് സെമിഫൈനലില്‍ കടന്നു. സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലൈപ്സിഗിന്റെ സെമി പ്രവേശനം. ലൈപ്സിഗ് ആദ്യമായാണ് ചാമ്പ്യന്‍സ്...
ഫുട്ബോളില്‍ തുപ്പലും ചുമയും ഗ്രൗണ്ടിന് പുറത്ത്; നിയമം തെറ്റിച്ചാല്‍ ചുവപ്പ് കാര്‍ഡ്
ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കളിക്കളങ്ങളിലെ നിയമങ്ങളില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ഫുട്ബോളിലും ഇതിന്റെ ഭാഗമായി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഗ്രൗണ്ടില്‍ ഒരു താരം എതിര്‍താരത്തിന് സമീപത്തു നിന്നോ അല്ലെങ്കില്‍ ഒഫീഷ്യല്‍സിന്...
അലക്സാണ്ടര്‍ ജെല്ലു; തിരികെ ഘാനയിലേക്ക്
കോഴിക്കോട് : സെവന്‍സ് ഫുട്ബോള്‍ കളിക്കാന്‍ കേരളത്തിലെത്തി ഗുരുതരമായ അസുഖബാധിതനായ ഘാനന്‍ താരം അലക്സാണ്ടര്‍ ജെല്ലു അസുഖം ഭേദമായി തിരികെ ഘാനയിലേക്ക് മടങ്ങുന്നു. ഡിസംബറിലാണ്...
രാജകീയം; സ്പാനിഷ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍
മാഡ്രിഡ്: സ്പെയിനിലെ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് റയല്‍ സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. വില്ലാറയലുമായ മത്സരത്തില്‍ 2-1 ന് വിജയിച്ചതോടെ ബാഴ്സയെ രണ്ടാം സ്ഥാനത്തേക്ക്...
30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പ്രീമീയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ലിവര്‍പൂള്‍
ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍...
ലാലിഗയില്‍ ഇന്നുമുതല്‍ വീണ്ടും പന്തുരുളും
കോവിഡ് മൂലം നിര്‍ത്തി വച്ച സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാലിഗ 93 ദിവസങ്ങള്‍ക്കു ശേഷം ഇന്നു പുനഃരാംരംഭിക്കും. ഇന്നു രാത്രി ഇന്ത്യന്‍ സമയം 1.30ന് സെവിയ്യ- റയല്‍ ബെറ്റിസ് മത്സരത്തോടെയാണ്...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ 17 ന് പുനഃരാരംഭിക്കും
ഇംഗ്ലണ്ടില്‍ കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 17 ന് പുനരാരംഭിക്കും. എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക.
കോവിഡ്...
ജര്‍മനിയില്‍ വീണ്ടും ഗോള്‍ പിറന്നു; കോവിഡിനെ തോല്‍പ്പിക്കാനുള്ള ആഘോഷവും
ഡോര്‍ട്ട്മണ്ട്: കൊറോണാവ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ജര്‍മന്‍ ബുണ്ടസ്ലീഗ ഫുട്ബോള്‍ ശനിയാഴ്ച വീണ്ടും ആരംഭിച്ചു.ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഷാല്‍ക്കെയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയത്.
ആദ്യ ഗോള്‍ വലയിലാക്കിയത്...
സെക്സ് വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നു- പരാതിയുമായി അര്‍ജന്റീനന്‍ താരം ലാവേസി
ബ്യൂണസ് അയേഴ്സ്: സെക്സ് വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബ്ലാക്മെയില്‍ ചെയ്യുന്നതായി മുന്‍ അര്‍ജന്റീനന്‍ ഫുട്ബോളര് എസ്കീല്‍ ലാവേസി. ഓരോ വീഡിയോയ്ക്കും അയ്യായിരം ഡോളര്‍ വച്ചു നല്‍കണം എന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്നും...
‘കേരളത്തിന്റെ മെസ്സി’; മലപ്പുറത്തെ കൊച്ചു മിടുക്കന് അഭിനന്ദനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന
ലഖ്നൗ: ലയണല്‍ മെസിയുടെ ഗോള്‍ അനുകരിച്ച് സോഷ്യല്‍മീഡിയയെ അമ്പരപ്പിച്ച മിഷാല്‍ അബുലൈസെന്ന പന്ത്രണ്ടുകാരനെ തേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും അഭിനന്ദന പ്രവാഹം. മിഷാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം...