Tag: Footbal
യൂറോപ്പാ ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡ് ജേതാക്കള്‍
പാരീസ്: യൂറോപ്പിലെ രണ്ടാംനിര ലീഗായ യൂറോപ്പാ കിരീടം സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്. കലാശപ്പോരട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്സെയെയാണ് പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആന്റോണി ഗ്രീസ്മാന്റെ ഇരട്ട ഗോള്‍...
സൂപ്പര്‍ കപ്പ് : സെമിയില്‍ ബഗാന് – ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ പോരാട്ടം
ഭുവനേശ്വര്‍: ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്ത് മോഹന്‍ ബഗാന് എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പ് സെമിയില്‍ . എസ്.കെ ഫയാസ്, നിഖില്‍ കദം, അക്രം മൊഗ്റാബി എന്നിവര്‍ കൊല്‍ക്കത്ത ടീമിന്റെ ഗോളുകള്‍...
അര്‍ജന്റീന ടീം മാഡ്രിഡിലെത്തി; സ്പെയിനിലെ അങ്കം ചൊവ്വാഴ്ച
മാഡ്രിഡ്: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ശേഷം അര്‍ജന്റീന ഫുട്ബോള്‍ ടീം സ്പെയിനിനെതിരായ അടുത്ത മത്സരത്തിനായി മാഡ്രിഡിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഹവിയര്‍ മഷരാനോ, എവര്‍ ബനേഗ,...