Sunday, October 1, 2023
Tags Footabll

Tag: footabll

സലാഹിന് ഗോള്‍; ലിവര്‍പൂളിന് മിന്നും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ സാദിയോ മാനെയുടെയും മുഹമ്മദ് സലാഹിന്റെയും ഗോള്‍ മികവില്‍ ലിവര്‍പുളിന് ജയം. ലീഗിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഹാം യുണെറ്റഡിനെ നേരിട്ട റെഡ്‌സ് മറുപടിയില്ലാത്ത നാലു ഗോളിനാണ് ജയിച്ചു കയറിയത്....

അടുത്ത സീസണില്‍ ബാര്‍സയില്‍ ഇനിയെസ്റ്റയില്ല: നിറകണ്ണുകളോടെ വിടവാങ്ങല്‍ പ്രഖ്യാനം നടത്തി ഇതിഹാസം

മാഡ്രിഡ്: കഴിഞ്ഞ ഇരുപതിരണ്ടു വര്‍ഷമായി അണിഞ്ഞിരുന്ന ബാര്‍സ കുപ്പായം നടപ്പു സീസണ്‍ അവസാനത്തോടെ നായകന്‍ ആന്ദ്രെ ഇനിയെസ്റ്റ അയിച്ചുവെക്കും. ക്ലബ് വിളിച്ച പത്രസമ്മേളനത്തില്‍ നിറകണ്ണുകളോടെയാണ് ബാര്‍സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇനിയെസ്റ്റ വിടവാങ്ങാല്‍...

സന്തോഷ്‌ട്രോഫി: കേരള ടീമിന് ആവേശോജ്വല വരവേല്‍പ്പ്

14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവുമായി കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങിയെത്തിയ കേരള ടീമിന് കൊച്ചിയില്‍ ആവേശോജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര...

മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണം ഡീഗോ കോസ്റ്റ

മാഡ്രിഡ്: ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സത്തില്‍ അര്‍ജന്റീനയെ 6-1ന് തരിപ്പണമാക്കിയതിന് പിന്നാലെ ലയണല്‍ മെസ്സിയെ കുറിച്ച് മനസ്സു തുറന്ന് സ്‌പെയ്ന്‍ താരം ഡീഗോ കോസ്റ്റ രംഗത്ത്. മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണമെന്നാണ്...

നെയ്മറിന് തിരിച്ചടി : ബാര്‍സക്കെതിരായ കേസില്‍ ഫിഫ താരത്തെ കൈയൊഴിഞ്ഞു

ബാര്‍സലോണ കളിക്കാരേയും ആരാധകരേയും ഒരുപോലെ അമ്പരിപ്പിച്ച് കഴിഞ്ഞ താരകൈമാറ്റ ജാലകത്തിലാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ഇതോടെ ബാര്‍സയും താരവും തമ്മിലുള്ള ബന്ധം വഷളായി....

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ കപ്പിന് രൂപരേഖയായി : കൊച്ചി...

  ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ലീഗുകളായ ഐ.എസ്.എല്ലിലേയും ഐ.ലീഗിലേയും ക്ലബുകളെ അണി നിരത്തി തുടങ്ങുന്ന പുതിയ ടൂര്‍ണമെന്റായ സൂപ്പര്‍ കപ്പിന് രൂപരേഖയായി. 16 ടീമുകള്‍ അണി നിരക്കുന്ന ലീഗില്‍ ഐ.എസ്.എല്‍ -ഐ ലീഗ് എന്നീ...

പ്രതിഭ തെളിയിക്കാന്‍ സിദാന്റെ മകന്‍ പുതിയ ക്ലബിലേക്ക്

  മാഡ്രിഡ്: ഇതിഹാസ ഫുട്‌ബോള്‍ താരം സിനദിന്‍ സിദാന്റെ മകന്‍ എന്‍സോ ഫെര്‍ണാണ്ടസ് പുതിയ ക്ലബിലേക്ക്. കഴിഞ്ഞ ട്രാന്‍ഫറില്‍ റയല്‍ മാഡ്രിഡ് വിട്ട് അലാവസില്‍ ചേക്കേറിയ എന്‍സോ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍...

ലോകം കാത്തിരിക്കുന്ന എല്‍ക്ലാസിക്കോ കിക്കോഫിന് ഇനി മിനുട്ടുകള്‍മാത്രം, ആത്മവിശ്വാസത്തോടെ റയലും ബാര്‍സയും

  ലോകക്ലബ് ഫുട്‌ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായ എല്‍ക്ലാസിക്കോയുടെ കിക്കോഫിന് ഇനി മിനുട്ടകള്‍ മാത്രം ബാക്കി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ  ബെര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് കിക്കോഫ്. മത്സരത്തിന്റെ...

ചാമ്പ്യന്‍സ് ലീഗ് : റയലിനെ തുരത്തും, ഫൈനലില്‍ ബാര്‍സയെ നേരിടണം മെസ്സിയോട് നെയ്മര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍...

ഐ.എസ്.എല്‍ ; റോബികീന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിച്ചേക്കില്ല

കൊച്ചി: ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം റോബി കീന്‍ കളിച്ചേക്കില്ല. കഴിഞ്ഞ സീസണ്‍ ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ റോബി...

MOST POPULAR

-New Ads-