Thursday, May 13, 2021
Tags FOODBALL

Tag: FOODBALL

ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ദുരന്തം; മത്സരത്തിനിടെ താരത്തിന് ദാരുണാന്ത്യം

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടു മൈതാനത്ത് താരത്തിന് ദാരുണാന്ത്യം. സ്പാനിഷ് ക്ലബ് ഉഡ് അല്‍സൈറയുടെ ജുവനൈല്‍ ടീം താരം നാച്ചോ ബാര്‍ബേറയാണ് (13) മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന...

സഊദിയില്‍ ആദ്യമായി വനിതകള്‍ക്കും ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം

റിയാദ്: സഊദി അറേബ്യ ആദ്യമായി വനിതകള്‍ക്കും ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030ന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നടപടികള്‍. വെള്ളിയാഴ്ച റിയാദില്‍...

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് അസാധു; പ്രഫുല്‍ പട്ടേലിന് കോടതി ആഘാതം

ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിജയകരമായി നേതൃത്വം വഹിച്ച അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ പ്രഫുല്‍ പട്ടേലിന് കനത്ത ആഘാതമായി ഡല്‍ഹി ഹൈക്കോടതി വിധി. ഒരു...

സഹകളിക്കാരനുമായി ഗ്രൗണ്ടില്‍ കൂട്ടിയിടിച്ച് ഗോള്‍കീപ്പര്‍ക്ക് ദാരുണാന്ത്യം

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്‌രുള്‍ ഹുദ കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. മുപ്പത്തിയെട്ടുകാരനായ ഖൊയ്‌രുള്‍ ഹുദ സൂപ്പര്‍ലീഗിലെ താരമായ പെര്‍സെലയുടെ...

റൊണാള്‍ഡോയുടെ സീസണ്‍ ആരംഭം കോടതിയില്‍

മാഡ്രിഡ്: സീസണു മുന്നോടിയായി റയല്‍ മാഡ്രിഡ് ടീമിന്റെ പരിശീലന മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന് അവധി ആഘോഷിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് കോടതി നടപടികള്‍. ലക്ഷക്കണക്കിന് ഡോളര്‍ നികുതി വെട്ടിപ്പ്...

നെയ്മറും സഹതാരവും തമ്മില്‍ തല്ല്; നൈയ്മര്‍ അഭ്യൂഹങ്ങള്‍ക്ക് ചൂട് പകരുന്നു

നൈമറുടെ കയ്യാങ്കളി ഫുഡ്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. ബാര്‍സ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബാര്‍സ പരിശീലന ക്യാമ്പില്‍ സഹതാരവുമായുള്ള അടിപിടിയും ചര്‍ച്ചയാവുന്നത്. ബാര്‍സയിലെ പുതിയ റിക്രൂട്ട്‌മെന്റായ നെല്‍സണ്‍ സെമദോയുമായാണ്...

പെനാല്‍ട്ടി എങ്ങനെ പാഴാക്കാം; റയല്‍ വക സ്റ്റഡീ ക്ലാസ്

ലോസാഞ്ചലസ്: എങ്ങനെ പെനാല്‍ട്ടി ഷോട്ടുകള്‍ പാഴാക്കാം...? ഈ വിഷയത്തില്‍ ഒരു സ്റ്റഡീ ക്ലാസായിരുന്നു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലെ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം. ലോകത്തിലെ രണ്ട് വലിയ ടീമുകളാണ് ഏറ്റുമുട്ടിയത്. കാല്‍പ്പന്ത് ലോകത്തെ...

ഹ്യൂമേട്ടന്‍ റിട്ടേണ്‍സ്; ആരാധകര്‍ക്കൊരു സര്‍പ്രൈസ് സമ്മാനം

രണ്ടു സീസണുകളുടെ കാത്തിരിപ്പിന് ശേഷം ഇയാന്‍ ഹ്യൂം വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. ഏറെ മാറ്റങ്ങളുമായെത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനായ കനേഡിയന്‍ താരം ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടും....

ഓസ്‌ക്കര്‍ അക്രമാസക്തനായി; കളിക്കിടെ താരങ്ങള്‍ തമ്മില്‍ തല്ലിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

കഴിഞ്ഞ ദിവസം നടന്ന ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗുവാന്‍സു ക്ലബ്ബുമായുള്ള മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടതല്ല്. ഓസ്‌കര്‍ പ്രകോപിതനായി ഷൂട്ട് ചെയ്തതാണ് കൂട്ടതല്ലില്‍ കലാശിച്ചത്. ഗുവാന്‍സുവിന്റെ രണ്ട് താരങ്ങള്‍ക്ക് നേരെയാണ് ഓസ്‌കര്‍ അക്രമാസക്തനായി...

MOST POPULAR

-New Ads-