Tag: food
ജി.എസ്.ടി; മന്ത്രി പറഞ്ഞാലും ഞങ്ങള്‍ കേള്‍ക്കില്ല: ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകള്‍
മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും അംസസ്‌കൃത വസ്തുക്കളുടെ വിലക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറക്കാനാകില്ലെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
ജി.എ.എസ്ടിയുടെ മറവില്‍ ഹോട്ടലുകള്‍ കൊള്ള...
ഹോട്ടല്‍ ഭക്ഷണം; അളവില്‍ പിടിമുറുക്കി ഭക്ഷ്യ വകുപ്പ്
ന്യൂഡല്‍ഹി: ധൂര്‍ത്തടിച്ചുള്ള ഭക്ഷണ സംസ്‌കാരത്തിനെതിരെ നടപടിയുമായി കേന്ദ്രം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഭക്ഷണം കിട്ടാതെ പട്ടിണിയിലിക്കുമ്പോള്‍ വന്‍കിട ഹോട്ടലുകളിലെ അമിതമായ ഭക്ഷണ വിഭവങ്ങളുടെ വിതരണത്തിന് വിലക്ക് വീഴ്ത്താനുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഹോട്ടലുകളില്‍...
നിങ്ങളറിയുന്നുണ്ടോ, മായം തീന്‍മേശയിലെത്തുന്നത്?
ഭക്ഷണം നിനക്ക് മരുന്നാവട്ടെ,ഭക്ഷണമല്ലാതെ നിനക്ക് മരുന്ന് മറ്റൊന്നുമില്ല”- ഹിപ്പോക്രാറ്റസ്
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് കുറിച്ച ഈ വാക്കുകള്‍ക്ക് ഇന്ന് പുതിയ മാനങ്ങള്‍ വന്നിരിക്കുന്നു. ഭക്ഷണം മരുന്നായിരുന്ന ആ പഴയകാലത്തില്‍ നിന്ന്...