Tag: food
ബ്രൂസ്‌ലി ചിക്കന്‍ ബിരിയാണി മുതല്‍ തായ് ചട്ടിക്കറി വരെ ചൈനീസ് രുചികളിലലിഞ്ഞ് നോമ്പുതുറക്കാം
കോഴിക്കോട്: ബ്രൂസ്‌ലി ചിക്കന്‍ ബിരിയാണി.., ജാക്കിചാന്‍ ബീഫ് ബിരിയാണി…., തായ് ചട്ടിക്കറി… ഭക്ഷണപ്രിയരുടെ നാടായ കോഴിക്കോട്ട് നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യവുമായി ചൈനീസ് ഫാക്ടറി റസ്റ്റോറന്റ്....
കോഴിക്കോട് ചക്ക മഹോത്സവത്തിന് തുടക്കമായി
കോഴിക്കോട്: സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായി മാറിയ ചക്കക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധിപാര്‍ക്കില്‍ നടന്ന ചക്ക മഹോത്സവം ആവേശമായി. തേന്‍വരിക്കയും പഴഞ്ചക്കയും കാട്ടുചക്കയും പ്രദര്‍ശനത്തിന് മാറ്റുകൂട്ടി. വയനാട്ടില്‍ നിന്നും പേരാമ്പ്രയില്‍ നിന്നുമാണ് വിവിധയിനം ചക്കകള്‍ എത്തിച്ചത്....
ഭക്ഷണം വിമാനത്തിലും വിമാനത്താവളത്തിലും; നിരാഹാരം പ്രഖ്യാപിച്ച മോദിയുടെ ഭക്ഷണമെനു പുറത്ത്
ചെന്നൈ: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് നിരാഹാരം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്.
പ്രധാനമന്ത്രിയുടെ ചെന്നൈയിലേക്കുള്ള യാത്രയുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോദയുടെ ഇന്നത്തെ ഭക്ഷണക്രമത്തെക്കുറിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയിലേക്കുള്ള...
ഓസ്‌ട്രേലിയയില്‍ മത്തങ്ങ കഴിച്ച് മൂന്ന് മരണം : 13 പേര്‍ ആശുപത്രിയില്‍
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ബാക്ടീരിയ ബാധിത മത്തങ്ങ കഴിച്ച് മൂന്നുപേര്‍ മരിച്ചു. ന്യൂ സൈത്ത് വേല്‍സിലെ ഒരു കൃഷിയിടത്തില്‍നിന്നുള്ള മത്തങ്ങയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായത്.
വൃദ്ധരായ 13 പേര്‍ ചികിത്സയിലാണ്. പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും മത്തങ്ങ കഴിക്കരുതെന്ന്...
വിശക്കുന്നവന് പൊതിച്ചോറുമായി ഫേസ്ബുക്ക് കൂട്ടായ്മ
കോഴിക്കോട്: ഒരു നേരത്തെ അന്നം കിട്ടാതെ വിശന്നുവലഞ്ഞ് നിരത്തുകളില്‍ കഴിയേണ്ടവരുണ്ടാകരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ. വ്യത്യസ്്്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന കൂട്ടായമ്കള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെയാണ് വിശന്നവനെ തേടി കോഴിക്കോട് ബീച്ച് എന്ന പേരിലുള്ള...
സംസ്ഥാനത്തെ തട്ടുകടകള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ഭാഗമായി തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ വരെയുള്ളവയുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടി തുടങ്ങി. ഭക്ഷ്യസുരക്ഷ ഗുണനിലവാര...
ജി.എസ്.ടിയില്‍ വീണ്ടും വന്‍ അഴിച്ചുപണി, ഭക്ഷണ വില കുറയും
ന്യൂഡല്‍ഹി: ഭക്ഷണവിലയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് അഞ്ചു ശതമാനമാക്കി കുറച്ചു. എ.സി-നോണ്‍ എ.സി വ്യത്യാസമില്ലാതെയാണ് നിരക്ക് കുറച്ചത്. നേരത്തെ എ.സി ഭക്ഷണശാലകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സി ഭക്ഷണശാലകള്‍ക്ക്...
ബിരിയാണി പാകം ചെയ്തു ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ പിഴ
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു സമീപം വെച്ച് ബിരിയാണി പാചകം ചെയ്‌തെന്ന പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വ്വകലാശാലയിലെ നാലും വിദ്യാര്‍ത്ഥികളില്‍ നിന്നും ആറായിരം രൂപം പിഴ ഈടാക്കി. 2017 ജൂണ് മാസം 27 ാം...
‘ജുറാസിക് കാലത്തെ പഴം, പന്നിയിറച്ചിയുടെ രുചി’ – ചക്ക കണ്ട് കണ്ണു തള്ളി സായിപ്പ്
മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. ദക്ഷിണേന്ത്യയുടെ സ്വന്തം ഫലമാണിതെന്നാണ് വിക്കിപീഡിയ പറയുന്നതെങ്കിലും Jack fruit എന്ന പേരില്‍ ഇന്ത്യക്കു പുറത്തും പ്രസിദ്ധനാണ് കക്ഷി. പക്ഷേ, വലിപ്പം കുറഞ്ഞ പഴങ്ങള്‍ മാത്രം കണ്ടു ശീലിച്ച...
വയറുനിറച്ചുള്ള പ്രാതല്‍ അമിതഭാരം ഇല്ലാതാക്കുമെന്ന് പഠനം
അമിതഭാരം കുറക്കാന്‍ എന്നാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിന് വ്യായാമം മാത്രം പോരല്ലോ ഭക്ഷണവും കുറക്കണ്ടേ എന്ന സങ്കടം പേറുന്നവരാണ് കൂടുതല്‍ ആഹാരപ്രിയരും. എന്നാല്‍ ആഹാരപ്രിയരായ തടിയന്മാര്‍ക്ക് സന്തോഷകരമായ ഒരു പഠനം ഇതാ...
ഭക്ഷണം കഴിക്കാതെ അല്ല....