Tag: FOOD SECURITY
റേഷന്‍ കാര്‍ഡുകള്‍ ഇല്ല, ഭക്ഷണ വിതരണവും; ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിശപ്പ് പിടിമുറുക്കുന്നു
ന്യൂഡല്‍ഹി: കോവിഡിന് എതിരെയുള്ള പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഗ്രാമീണ ഇന്ത്യയുടെ നടുവൊടിക്കുന്നു. ആസൂത്രിതമായ പൊതുവിതരണ സമ്പ്രദായമോ, ബദല്‍ ഭക്ഷ്യവിതരണമോ ഇല്ലാത്തതാണ് ഗ്രാമങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്.