Tag: food poison
പച്ചക്കറി കണ്ടെയ്നറില്‍ നിന്നും വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു; 15 പേര് ആസ്പത്രിയില്‍
കറാച്ചി: പാകിസ്താനിലെ തുറമുഖത്തെ പച്ചക്കറി കണ്ടെയ്നറില്‍നിന്നും പുറത്തുവന്ന വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു. വിഷവാതകം ശ്വസിച്ച പതിനഞ്ചുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കറാച്ചിയിലെ തുറമുഖമായ കെമാരിയിലെത്തിയ ചരക്കുകപ്പലില്‍നിന്നും ഇറക്കിയ പച്ചക്കറി കണ്ടെയ്നര്‍...
വിഷബാധയെന്ന് സംശയം: മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു
ദോഹ: മലയാളി നഴ്സ് ദമ്പതികളുടെ 2 മക്കള്‍ ദോഹയില്‍ മരണമടഞ്ഞു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടേയും മക്കളായ...
പയ്യന്നൂരില്‍ ഷവര്‍മ കഴിച്ച് ഒരു കുടുബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ
പയ്യന്നൂരിലെ ഭക്ഷണശാലയില്‍ നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. തൃക്കരിപ്പൂര്‍ മാടക്കാലിലെ പാലക്കീല്‍ സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് പരിസരത്തുള്ള...
കോഴിക്കോട് സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷബാധ; 14 കുട്ടികള്‍ ആശുപത്രിയില്‍
കോഴിക്കോട്: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് 14 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭക്ഷ്യ വസ്തുക്കളിലെ വിഷം; പരിശോധനക്ക് ഒട്ടും ഗൗരവമില്ല
കണ്ണൂര്‍: ഭക്ഷ്യ വസ്തുക്കളില്‍ വിഷം ചേരുമ്പോഴും ജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം പിന്നോട്ട് തന്നെ. പരിശോധന നടപടികളില്‍ ഗൗരവം ചോരുന്നു. സംസ്ഥാനത്ത് മത്സ്യങ്ങളില്‍ ഫോര്‍മാലിനും വെളിച്ചെണ്ണ, കറിപൊടി എന്നിവയില്‍ ഉള്‍പ്പെടെ മായം കണ്ടെത്തിയിട്ടും...
ഭക്ഷ്യവിഷബാധ: ജി.വി. രാജ സ്കൂളിലെ പ്രിന്‍സിപ്പലിനെ മാറ്റി
തിരുവനന്തപുരം: ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെ മാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റം. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പലിനെ മാറ്റിയത്.
ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നതായി സംശയം ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ...