Tag: food gulf
സൗദികള്‍ വര്‍ഷംപ്രതി പാഴാക്കുന്നത് 33% ഭക്ഷണം; രാജ്യത്തിന് നഷ്ടം 40 ബില്യണ്‍ സൗദി റിയാല്‍
റിയാദ്: സൗദിയില്‍ ഭക്ഷണത്തിന്റെ 33 ശതമാനവും ഉപേക്ഷിക്കപ്പെടുന്നു എന്ന് പഠനം. വര്‍ഷം ഭരണകൂടത്തിന് ഇതുമൂലം 40 ബില്യണ്‍ സൗദി റിയാലിന്റെ നഷ്ടമുണ്ടാകുന്നതായും സൗദി ഗ്രെയിന്‍സ് ഓര്ഗനൈസേഷന് (സാഗോ) നടത്തിയ പഠനത്തില്‍...