Tuesday, September 26, 2023
Tags Food

Tag: food

കോവിഡ് കാലത്ത് പ്രതിരോധ ശേഷി കൂട്ടാം; ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തെല്ലാം

മികച്ച രോഗപ്രതിരോധ ശേഷിയാണ് കോവിഡിനെ ചെറുക്കാനുള്ള ഒന്നാന്തരം മരുന്ന്. കോവിഡിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലാത്ത സാഹചര്യത്തില്‍ സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധ കൊടുക്കുകയാണ് ഇക്കാലയളവില്‍ വേണ്ടത്. മികച്ച രോഗപ്രതിരോധ സംവിധാനമുള്ള ശരീരത്തില്‍ കോവിഡിന്റെ...

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുര്‍: പാവപ്പെട്ടവര്‍ പട്ടിണി കിടന്നുറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് ആണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തുന്ന ഇന്ദിര രസോയ് യോജന പദ്ധതി തിങ്കളാഴ്ച പ്രഖ്യാപിച്ചത്....

കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത നാല് ഭക്ഷണങ്ങള്‍ ഇവയാണ്

ഭക്ഷണം കഴിക്കുന്നതില്‍ പൊതുവെ മടികാണിക്കുന്നവരാണ് കുട്ടികള്‍. എന്നാല്‍ ബേക്കറി പലഹാരങ്ങള്‍ കഴിക്കാന്‍ കുട്ടികള്‍ക്ക് വലിയ താല്‍പര്യമാണ്. മോശം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. പഴകിയ ഭക്ഷണം മാത്രമല്ല മോശം...

സസ്യാഹാരം കഴിക്കുന്നവര്‍ക്ക് കൊറോണ വരില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞോ? യാഥാര്‍ത്ഥ്യം ഇതാണ്

സസ്യാഹാരം മാത്രം കഴിക്കുന്ന ആര്‍ക്കും കൊറോണവൈറസ് ബാധിച്ചിട്ടില്ലെന്ന വാദം ലോകാരോഗ്യ സംഘടനയുടെ പേരില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള മെസേജിങ് ആപ്ലിക്കേഷനുകളില്‍ പ്രചരിക്കുന്നു. കൊറോണ വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും ഈ...

നിങ്ങള്‍ ബക്കറ്റ് ചിക്കന്‍ വിഭവം പരീക്ഷിച്ചവരായിരിക്കാം; എന്നാല്‍ ബക്കറ്റിനകത്ത് ഒട്ടകപ്പക്ഷിയെ പുകച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? ...

ബക്കറ്റ് ചിക്കന്‍ വിഭവമുണ്ടാക്കുന്നത് പരീക്ഷിച്ചവരായിരിക്കും നമ്മില്‍ പലരും. എന്നാല്‍ ബക്കറ്റിനകത്ത് ചിക്കനു പകരം ഒട്ടകപ്പക്ഷിയെ വേവിച്ചെടുത്താലോ? അത്തരം ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ്. ലോകത്തിലെ ഏറ്റവും...

ധൈര്യമായി കഴിക്കാം; പഴങ്ങളില്‍ നിന്ന് കോവിഡ് വൈറസ് പകരില്ല

ന്യൂഡല്‍ഹി: പഴം-പച്ചക്കറികളില്‍ നിന്ന് നോവല്‍ കൊറോണ വൈറസ് പകരുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ധര്‍. വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പഴം-പച്ചക്കറികളുടെ തൊലികളില്‍ രണ്ടു ദിവസം...

റേഷന്‍ കാര്‍ഡുകള്‍ ഇല്ല, ഭക്ഷണ വിതരണവും; ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിശപ്പ് പിടിമുറുക്കുന്നു

ന്യൂഡല്‍ഹി: കോവിഡിന് എതിരെയുള്ള പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഗ്രാമീണ ഇന്ത്യയുടെ നടുവൊടിക്കുന്നു. ആസൂത്രിതമായ പൊതുവിതരണ സമ്പ്രദായമോ, ബദല്‍ ഭക്ഷ്യവിതരണമോ ഇല്ലാത്തതാണ് ഗ്രാമങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്.

സൗദികള്‍ വര്‍ഷംപ്രതി പാഴാക്കുന്നത് 33% ഭക്ഷണം; രാജ്യത്തിന് നഷ്ടം 40 ബില്യണ്‍ സൗദി റിയാല്‍

റിയാദ്: സൗദിയില്‍ ഭക്ഷണത്തിന്റെ 33 ശതമാനവും ഉപേക്ഷിക്കപ്പെടുന്നു എന്ന് പഠനം. വര്‍ഷം ഭരണകൂടത്തിന് ഇതുമൂലം 40 ബില്യണ്‍ സൗദി റിയാലിന്റെ നഷ്ടമുണ്ടാകുന്നതായും സൗദി ഗ്രെയിന്‍സ് ഓര്‍ഗനൈസേഷന്‍ (സാഗോ) നടത്തിയ പഠനത്തില്‍...

ഇത് പാചകം പരീക്ഷിക്കേണ്ട കാലമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്: എറണാകുളം കലക്ടര്‍

കൊച്ചി: ലോക് ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കി എറണാകുളം കളക്ടര്‍ സുഹാസ്. വരുംദിവസങ്ങളില്‍ പാചകവൈദഗ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍ എന്ന പേരില്‍...

ഡെലിവറി ബോയ് ഹിന്ദു അല്ല ; ഭക്ഷണം ക്യാന്‍സല്‍ ചെയ്ത ആള്‍ക്ക് മറുപടി നല്‍കി...

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് കൊണ്ടുവരുന്നതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് മറുപടി നല്‍കി സൊമറ്റോയുടെ സ്ഥാപകന്‍. ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി...

MOST POPULAR

-New Ads-