Tag: Flyover
വാരണസിയില്‍ ഫ്ലൈഓവര്‍ തകര്‍ന്നുവീണ് 12 മരണം
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലൈഓവര്‍ തകര്‍ന്നു വീണ് 12 പേര് മരിച്ചു. ഫ്ളൈ ഓവറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏറെപേര്‍ കുടുങ്ങിക്കിടക്കുന്നതായുരുന്നു സൂചന.
വാരാണസിയിലെ കാന്റീലാണു സംഭവം. ഫ്ളൈ ഓവര്‍ നിര്മാണ് ജോലികളില്‍ ഏര്‍പ്പെട്ടരിക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍...