Tag: flood relif fund
പ്രളയഫണ്ട് തട്ടിപ്പ്; കളക്ട്രേറ്റിലെ സുപ്രധാന രേഖകള്‍ കാണാനില്ല
എറണാകുളം കളക്ട്രേറ്റിലെ ദുരിതാശ്വാസ വിഭാഗത്തില്‍ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പല രേഖകളും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ചും, വകുപ്പ് തല പ്രത്യേക അന്വേഷണ സംഘവും 2 ദിവസം പരിശോധിച്ചിട്ടും രേഖകള്‍...