Tag: flood fund
പൊലീസ് കുറ്റപത്രം നല്‍കിയില്ല; സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പു കേസില്‍ പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കേസില്‍ 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച സംഭാവന തിരികെ ആവശ്യപ്പെട്ട് 97 പേര്
തിരുവനന്തപുരം: പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കിയ 97 പേര് പണം തിരികെ ആവശ്യപ്പെട്ടു. ഇവരെല്ലാം കൂടി നല്‍കിയത് 55.18 ലക്ഷം രൂപ. മുഴുവന്‍ തുകയും തിരികെ...
പ്രളയഫണ്ട് തട്ടിപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പു കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറയുന്നതിനായി കേസ് മാറ്റിയത്....
പ്രളയഫണ്ട് തട്ടിപ്പ്; കൂടുതല്‍ സിപിഎം നേതാക്കള്‍ക്കെതിരെ പരാതി, കുരുക്ക് മുറുകുന്നു
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ എറണാകുളം ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം. ഫണ്ട് തട്ടിപ്പില്‍ കളമശേരി ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്റ് പങ്കിനെ കുറിച്ച് അന്വേഷണം...