Saturday, January 23, 2021
Tags Flood 2020

Tag: flood 2020

രാജമല ദുരന്തം: 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരിച്ചവരില്‍ ഒരു കുട്ടിയും-കണ്ടെത്താനുള്ളത് 53 പേരെ

മൂന്നാര്‍: ഇടുക്കിയില്‍ മൂന്നാര്‍ രാജമലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ...

ചാലിയാര്‍ കരകവിഞ്ഞു; നിലമ്പൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

കോഴിക്കോട്: മലബാര്‍ മേഖലയിലെ കനത്ത മഴയില്‍ ചാലിയാര്‍ നദിയും അതിന്റെ നിരവധി പോഷകനദികളും കരകവിഞ്ഞതിനെ തുടര്‍ന്ന് നിലമ്പൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു...

അതിതീവ്ര മഴ ഞായറാഴ്ചവരെ: കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ദേശീയ ദുരന്ത നിവാരണ സേനയെത്തി

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തി പ്രാപിച്ചതോടെ ഞായറാഴ്ച വരെ അതിതീവ്ര കനത്ത മഴക്ക് സാധ്യത. സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും വ്യാപകമായ...

കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന ധാരണ; സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും മുഖ്യമന്ത്രി പിണറായി...

നിലമ്പൂരില്‍ ശക്തമായ മഴ; നാടുകാണി ചുരത്തില്‍ വന്‍മരങ്ങള്‍ കടപുഴകി ഗതാഗത തടസ്സം

മലപ്പുറം പാലക്കാട് ഭാഗങ്ങളില്‍ ഇന്നലെ തുടങ്ങിയ കനത്ത മഴ ഇന്ന് പുലര്‍ച്ചെ മഴ വീണ്ടും കനത്തതോടെ നാടുകാണി ചുരത്തില്‍ വന്‍മരങ്ങള്‍ കടപുഴകിവീണു. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തില്‍ വന്‍മരങ്ങള്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കാലവര്‍ഷം കനക്കാന്‍ സാധ്യത

അടുത്ത 48 മണിക്കൂറിനുള്ളില്‍ കിഴക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി)മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ കാലാവസ്ഥാ പ്രവചനത്തിലാണ് ന്യൂനമര്‍ദ്ദത്തിനുള്ള സാധ്യത...

കോഴിക്കോട് മലവെള്ള പാച്ചില്‍; ഉറുമി പവര്‍ ഹൗസിനു സമീപം ഒരാളെ കാണാതായി

കോഴിക്കോട്: മുക്കം കൂടരഞ്ഞി ഉറുമി പവര്‍ ഹൗസിനു സമീപത്ത് മലവെള്ള പാച്ചിലില്‍ ഒരാളെ കാണാതായി. ഉറുമി പവര്‍ ഹൗസിനു സമീപം കുളിക്കാനിറങ്ങിയ നാലംഗ സംഘത്തില്‍ ഒരാളെയാണ് മലവെള്ള പാച്ചിലില്‍ കാണാതായത്....

MOST POPULAR

-New Ads-