Tuesday, May 17, 2022
Tags Flood 2019

Tag: flood 2019

പുത്തുമലയിലെ സോയില്‍ പൈപ്പിങ് പ്രതിഭാസം കോഴിക്കോടും; കാരശ്ശേരിയില്‍ പരിശോധന നടത്തി

വയനാട് പുത്തുമലയില്‍ അതിശക്തമായ മണ്ണിടിച്ചിലിന് കാരണമായത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന സംശയം നിലനില്‍ക്കെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സാധ്യതയുള്ള കോഴിക്കോട് കാരശ്ശേരില്‍ പരിശോധന നടത്തി. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈകാടന്‍...

പ്രളയാനന്തര ശുചീകരണം; ക്ലബുകള്‍ക്ക് പ്രോത്സാഹനവുമായി നെഹ്‌റു യുവകേന്ദ്ര

പ്രളയാനന്തരം പ്രദേശിക തലങ്ങളില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ നെഹ്‌റു യുവകേന്ദ്രയുടെ മുഴുവന്‍ ക്ലബുകളും സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ചെളി വന്നടിഞ്ഞ വീടുകളിലെ ചളിനീക്കാനും,...

2019 പ്രളയം: മരിച്ചവരുടെ എണ്ണം 87 ആയി; കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി...

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 87 ആയി. ഉരുള്‍പ്പൊട്ടലില്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മാത്രം...

ആലപ്പുഴ ജില്ലയില്‍ 97 ക്യാമ്പുകളിലായി 17034 പേര്‍

ആലപ്പുഴ: ജില്ലയിലെ ആറു താലൂക്കുകളിലുമായി മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി 97 ദുരിതാശ്വാസ ക്യാമ്പുകളാണ് രാവിലെ 11നുള്ള റിപ്പോര്‍ട്ട് പ്രകാരം തുറന്നിട്ടുള്ളത്. 17034 ആളുകളാണ് ഈ ക്യാമ്പുകളിലുള്ളത്....

വടക്കന്‍ ജില്ലകളിലേക്ക് സഹായങ്ങള്‍ ആവശ്യമില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍; വിവാദം

തിരുവനന്തപുരം: പ്രളയ ബാധിതമായ വടക്കന്‍ ജില്ലകളിലേക്ക് സഹായം ആവശ്യമില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധം. ജീവന്‍ നില നിര്‍ത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും വേണ്ടി എന്തു...

പ്രളയത്തിന്റെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ കൊള്ള

കോഴിക്കോട്: പ്രളയത്തിന്റെ മറവില്‍ സ്വകാര്യ ബസുകള്‍ പകല്‍ക്കൊള്ള നടത്തുന്നതായി പരാതി ഉയരുന്നു. വെള്ളക്കെട്ട് മൂലം ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത യാത്രക്കാരില്‍ നിന്ന് സ്വകാര്യ ബസ് ജീവനക്കാര്‍...

എമിറേറ്റ്‌സ് തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തും

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ട സാഹചര്യത്തില്‍ ദുബായില്‍ നിന്നും കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്ന് ദുബായിലേക്കും പുറപ്പെടുന്നതുമായ എമിറേറ്റ്‌സിന്റെ എല്ലാ സര്‍വീസുകളും ഓഗസ്റ്റ് 11...

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ്ടും ഉരുള്‍പൊട്ടല്‍

നിലമ്പൂര്‍: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. എന്‍.ഡി.ആര്‍.എഫ്, സൈന്യം, ഫയര്‍ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി 150 പേരാണ് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കല്ലായിൽ വൻ മരം വീണു ഒരാൾ മരിച്ചു

കോഴിക്കോട്: കല്ലായ് പാലത്തിന് സമീപം വൻ മരം റോഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു (ആധാരം എഴുത്ത് -52) മരണപ്പെട്ടു....

അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ആലപ്പുഴ: അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം....

MOST POPULAR

-New Ads-