Sunday, January 16, 2022
Tags Flood 2019

Tag: flood 2019

ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി ഫൈസലും കുടുംബവും

മാനന്തവാടി: അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്‍ എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്‍ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്‍പ്പെടെയുള്ള തൊഴിലുകള്‍ക്ക് പോയിരുന്നു...

പ്രളയം തടാന്‍ മണല്‍ വാരന്‍ പുനരാരംഭിക്കണോ? വിദഗ്ധര്‍ പറയുന്നത്

കോഴിക്കോട്: ഉത്തരകേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയത്തിന് കാരണമായത് ചാലിയാര്‍, കുറ്റിയാടിപ്പുഴ തുടങ്ങിയ പുഴകള്‍ കരകവിഞ്ഞൊഴുകയതായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുഴകളില്‍ മണല്‍ വാരല്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. മണല്‍ വാരല്‍...

തിരിഞ്ഞു നടക്കുന്ന ഈ മനുഷ്യനെ അറിയുമോ? മലയാളിയുടെ മനുഷ്യത്വത്തിന്റെ മുഖമാണിയാള്‍

ആലപ്പുഴ: തന്റെ ആകെയുള്ള ബൈക്ക് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കുള്ള സഹായനിധിയിലേക്ക് നല്‍കി ആലപ്പുഴ നഗരത്തിലൂടെ അയാള്‍ നടന്നുപോയി. വെറുതെയുള്ള നടത്തമല്ല, സഹജീവി സ്‌നേഹത്തിന്റെ പുതിയ പാഠം പകര്‍ന്നു നല്‍കുന്ന നടത്തം....

ഭീഷണിയായി മലമുകളിലെ വന്‍കിട റിസോര്‍ട്ടുകള്‍

കാട്ടിക്കുളം: മുത്തുമാരി നരിനരിങ്ങി മലയിലെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യം ശക്തമാകുന്നു. വന്‍തോതില്‍ മണ്ണിടിച്ചും, പാറകള്‍ മാറ്റിയും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ ഇപ്പോള്‍ നാട്ടുകാര്‍ ഭീഷണിയായിരിക്കയാണ്. ഇതിനാല്‍ ആശങ്കയോടെ നിരവധി കുടുംബങ്ങള്‍...

പ്രളയം വന്ന് നിറഞ്ഞ കിണര്‍ ഒരു മണിക്കൂറിനകം വറ്റി; അത്ഭുത പ്രതിഭാസം

കോഴിക്കോട്: നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ ഒരു മണിക്കൂറിനകം വറ്റിയ അപൂര്‍വ പ്രതിഭാസത്തിന് മുന്നില്‍ സ്തബ്ധരായി നാട്ടുകാര്‍. കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച പ്രതിഭാസം....

വിവിധ ഇടങ്ങളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: ജലനിരപ്പ് കുറയാത്തതിനാലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 19ന് തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി...

കവളപ്പാറയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി; രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍...

പുത്തുമല: മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനായി റഡാര്‍ സംവിധാനം

കല്‍പ്പറ്റ: പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പത്താം ദിവസത്തിലേക്ക് കടന്നു. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ...

കൈത്താങ്ങായി കേരള ഹൗസ്, ആറ് ടണ്‍ മരുന്നുകള്‍ കേരളത്തിലെത്തി

ന്യൂഡല്‍ഹി: കേരളം ബാധിച്ച പ്രളയ ദുരിതത്തിന് ആശ്വാസമായി ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നും എത്തിക്കുന്നത് 22.45 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടണ്‍ മരുന്നുകള്‍...

പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു

ഭോപ്പാല്‍: പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിലാണ് സംഭവം. മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ്...

MOST POPULAR

-New Ads-