Tuesday, May 17, 2022
Tags Flood 2019

Tag: flood 2019

ചെല്ലാനത്തെ കോടി രൂപ മൂല്യമുള്ള നൂറ് രൂപാ നോട്ട്; വൈറലായി ഇന്‍സ്പെക്ടറുടെ പോസ്റ്റ്

ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ ഒരു കിലോ ആട്ടപ്പൊടി കൊടുക്കുന്നു. കുറച്ചു പേര്‍ അത് വകവെച്ചില്ല. എന്നാല്‍ ദാരിദ്ര്യത്തിന്റെ വിലയറിയാവുന്നവര്‍ അത് പോയി വാങ്ങി. അര്‍ഹതപ്പെട്ടവര്‍ക്ക് ആ പാക്കറ്റിന്റെ കൂടെ ഒരു...

കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന ധാരണ; സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും മുഖ്യമന്ത്രി പിണറായി...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കാലവര്‍ഷം കനക്കാന്‍ സാധ്യത

അടുത്ത 48 മണിക്കൂറിനുള്ളില്‍ കിഴക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി)മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ കാലാവസ്ഥാ പ്രവചനത്തിലാണ് ന്യൂനമര്‍ദ്ദത്തിനുള്ള സാധ്യത...

വിവാദമായി വീണ്ടും പ്രളയഫണ്ട്; 73 ലക്ഷം കാണാനില്ലെന്ന് പരാതി- ക്രൈംബ്രാഞ്ച് കേസെടുത്തു

കൊച്ചി: എറണാകുളത്ത് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. 2018 ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം രൂപ...

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എറണാകുളം ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൊച്ചി: കനത്തെ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണയന്നൂര്‍ താലൂക്കില്‍ കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായി...

പ്രളയം നല്‍കുന്ന പാഠം

മുഹമ്മദ് കടങ്കോട് ചരിത്രത്തിലെ അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത രണ്ടു വര്‍ഷങ്ങളായി അനുഭവിക്കുന്നത്. മലയാളക്കരയിലെ ആയിരങ്ങള്‍ നിലവിളിച്ചനിമിഷങ്ങള്‍, ഒരിക്കലും വെള്ളം കയറില്ലെന്ന്...

അണപൊട്ടുന്ന ജനരോഷം

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനം പ്രളയദുരന്തത്തിനും വ്യാപകമായ ഉരുള്‍പൊട്ടലിനും വിധേയമായിരിക്കയാണ്. കഴിഞ്ഞവര്‍ഷമുണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കേരളം നേരിട്ട കൊടിയ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന ഭരണകൂടം വലിയ തോതിലുള്ള നടപടികള്‍ക്കിറങ്ങുകയാണെന്നാണ്...

പ്രളയത്തില്‍ തകര്‍ന്ന വഖഫ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി

കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന വഖഫ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷമായി തുടര്‍ച്ചയായി വന്ന പ്രളയത്തില്‍ മദ്രസകളും പള്ളികളും അനാഥാലയങ്ങളും ഉള്‍പ്പടെ നിരവധി...

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്‍...

പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു

ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാഹുല്‍ കേരളത്തില്‍ എത്തും. തിങ്കള്‍, ചൊവ്വ...

MOST POPULAR

-New Ads-