Thursday, January 20, 2022
Tags Flood

Tag: flood

സംസ്ഥാനത്ത് മൂന്നാം പ്രളയ ഭീഷണിയുമായി ഓഗസ്റ്റ്

തിരുവനന്തപുരം: 59 പേരുടെ ജീവനെടുത്ത കവളപ്പാറ ഉരുള്‍പൊട്ടലിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇടുക്കി മുന്നാറിലെ രാജമലയില്‍ നിന്ന് കേള്‍ക്കുന്നത് മറ്റൊരു ദുരന്ത വാര്‍ത്തയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനായി നിലമ്പൂര്‍...

പ്രളയക്കെടുതി ആശ്വാസത്തിന് കുഞ്ഞാലിക്കുട്ടിയുടെ കൈതാങ്ങ്; കൊണ്ടോട്ടിയിലേക്ക് നാലു ബോട്ടുകള്‍ നല്‍കി

കൊണ്ടോട്ടി: പ്രളയ രക്ഷാ പ്രവര്‍ത്തനത്തിന് കൊണ്ടോട്ടിയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി എംപി നാലു ബോട്ടുകള്‍ നല്‍കി. കൊണ്ടോട്ടി മണ്ഡലത്തിലെ പ്രളയ ബാധിത പ്രദേശമായ വാഴക്കാട്, ചീക്കോട്, വാഴയൂര്‍ പഞ്ചായത്തുകളിലെ ചാലിയാറിന്റെ...

ചൈനയില്‍ വെള്ളപ്പൊക്കം രൂക്ഷം; 141 പേരെ കാണാതായി

ബീജിംഗ്: ചൈനയുടെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷം. മൂന്നരക്കോടിയാളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നും 141 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27...

കോഴിക്കോട് മലവെള്ള പാച്ചില്‍; ഉറുമി പവര്‍ ഹൗസിനു സമീപം ഒരാളെ കാണാതായി

കോഴിക്കോട്: മുക്കം കൂടരഞ്ഞി ഉറുമി പവര്‍ ഹൗസിനു സമീപത്ത് മലവെള്ള പാച്ചിലില്‍ ഒരാളെ കാണാതായി. ഉറുമി പവര്‍ ഹൗസിനു സമീപം കുളിക്കാനിറങ്ങിയ നാലംഗ സംഘത്തില്‍ ഒരാളെയാണ് മലവെള്ള പാച്ചിലില്‍ കാണാതായത്....

പൊലീസ് കുറ്റപത്രം നല്‍കിയില്ല; സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പു കേസില്‍ പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കേസില്‍ 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ...

കേരളത്തില്‍ ഈ വര്‍ഷവും പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണെന്നും ഇത്തവണയും അത് പ്രതീക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ആവശ്യമായ...

മഹാമാരിക്ക് പിന്നാലെ കേരളത്തെ കാത്തിരിക്കുന്നത് പ്രളയമെന്ന് കാലാവസ്ഥ പ്രവചനം

ഈ വര്‍ഷവും കേരളത്തില്‍ പതിവില്‍ കവിഞ്ഞ കാലവര്‍ഷ സാധ്യതയെന്ന് പ്രവചനം. കാലാവസ്ഥ സംബന്ധിച്ച പ്രവചനങ്ങളുടെ കൃത്യതയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള തമിഴ്‌നാട് വെതര്‍മാനാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തേതിന് സമാനമായ മഴ കേരത്തിലുണ്ടാകുമെന്ന്...

പ്രളയകാലത്ത് കേരളത്തിന് നല്‍കിയ അരിയുടെ പണം ഉടന്‍ നല്‍കണമെന്ന് കേന്ദ്രം

പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം ഉടന്‍ നല്‍കണമെന്ന് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യവഴി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ...

ചാലിയാര്‍ സംരക്ഷണത്തിന്റെ പ്രസക്തി

സി.ടി റഫീഖ് വാഴക്കാട് പശ്ചിമഘട്ട മലനിരകളിലെ നീലഗിരികുന്നുകളില്‍ നിന്ന് ഉല്‍ഭവിച്ച് നിലമ്പൂരിന്റെയും ഏറനാടിന്റെയും ഹൃദയത്തിലൂടെ ജീവദാഹമായി ഒഴുകിവരുന്ന ചാലിയാര്‍ പുഴക്ക് നൂറ്റാണ്ടുകളുടെ കഥപറയാനുണ്ട്. മുമ്പ് മാവൂര്‍...

ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണം 29 ആയി; സ്‌കൂളുകള്‍ അടച്ചു

പട്‌ന: ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണം 29 ആയി. തലസ്ഥാനമായ പട്‌നയിലടക്കം റെയില്‍റോഡ് ഗതാഗതം സ്തംഭിച്ച നിലയിലാണ്. തലസ്ഥാന നഗരിയായ പട്‌നയിലും, രാജേന്ദ്ര നഗര്‍, കടം കുവാന്‍, കങ്കര്‍ബാഗ്, പട്‌ലിപുത്ര...

MOST POPULAR

-New Ads-