Tag: flight service
അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ജൂലൈ 31 വരെ നീട്ടി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം മൂലം രാജ്യം അണ്‍ലോക് 2 ഘട്ടത്തിലായതിനാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ഇന്ത്യ ജൂലൈ 31 വരെ നീട്ടി. എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും...
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങി
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങി. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് സര്‍വീസ് തുടങ്ങിയത്. ആന്ധ്രയില്‍ നാളെയും ബംഗാളില്‍ വ്യാഴാഴ്ചയും ആണ് സര്‍വീസ് തുടങ്ങുക. ഡല്‍ഹിയില്‍...
ഗള്‍ഫില്‍ നിന്നും ഇന്ന് കേരളത്തില്‍ എത്തുന്നത് ആറ് വിമാനങ്ങള്‍
ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്നു ഇന്ന് കേരളത്തിലേക്ക് പറക്കുന്നത് ആറു വിമാനങ്ങള്‍. ദുബായ്കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത്-തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല-കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45), റിയാദ്-കണ്ണൂര്‍, മസ്കറ്റ്-കണ്ണൂര്‍,...
ഏപ്രില്‍ 30 വരെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏപ്രില്‍ 14 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ ഏപ്രില്‍ 30 വരെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി എയര്‍ ഇന്ത്യ. എയര്‍...
സഊദിയില്‍ അവധി നീട്ടി; വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും
അഷ്റഫ് വേങ്ങാട്ട്
റിയാദ് : കൊറോണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനിശ്ചിത കാലത്തേക്ക്...
കോവിഡ്19; വിമാന കമ്പനികള്‍ പാപ്പരാകുമെന്ന് കാപ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകത്തെ വോ്യാമയാന മേഖലയെ കൂടി ബാധിച്ച് രാജ്യങ്ങളിലാകെ പടരുമ്പോള്‍ വിമാന കമ്പനികള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 ബാധകാരണം വിവിധ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്...
കരിപ്പൂരില്‍ കൂടുതല്‍ വിമാനങ്ങളെത്തുന്നു എയര്‍ഇന്ത്യയുടെ...
പി.വി.ഹസീബ് റഹ്മാന് കൊണ്ടോട്ടി
കരിപ്പൂര്‍ വിമാനത്താവളത്തിന് വളര്‍ച്ചയുടെ പ്രതീക്ഷയേകി കൂടുതല്‍ വലിയ സര്‍വീസുകള്‍ എത്തുന്നു. സൗദി എയര്‍...
വിമാനം റദ്ദാക്കിയതില്‍ പ്രകോപിതനായ യാത്രക്കാരന് ലഗേജ് കത്തിച്ചു
ഇസ്ലാമാബാദ്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റദ്ദാക്കിയതില്‍ പ്രകോപിതനായ യാത്രക്കാരന് സ്വന്തം ലഗേജ് തീവെച്ച് നശിപ്പിച്ചു. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇവിടെനിന്ന് ഗില്‍ജിറ്റിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. യന്ത്രത്തകരാറും പ്രതികൂല കാലാവസ്ഥയുമാണ് വിമാനത്താവള അധികൃതര്‍...
ദോഹയിലേക്ക് പുറപ്പെടാനിരിക്കെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വാട്ടര്‍ ടാങ്കറിടിച്ചു
കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറിടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ഇരുപതോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ...
ചെലവുചുരുക്കലിനോടുള്ള ജീവനക്കാരുടെ നിസഹകരണം; രണ്ട് മാസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തലാക്കുമെന്ന് ജെറ്റ് എയര്‍വേയ്സ്
ന്യൂഡല്‍ഹി: കമ്പനി കടുത്ത സാമ്പത്തിക്ക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ചെലവുചുരുക്കല്‍ നടപടികളുമായി പൈലറ്റുമാര്‍ സഹകരിക്കാത്തതിനാല്‍ അടുത്ത അറുപത് ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ് എയര്‍വേയ്സ്. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കെതിരെ പൈലറ്റുമാര്‍...