Tag: Flight landing
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിവര പട്ടിക; അന്വേഷണങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഒഴുമായത് വന്‍ ദുരന്തം. കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പൈലറ്റ്...
152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി; പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും
കോഴിക്കോട്: സൗദിയില്‍ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുറപ്പെട്ടു. നാടണയാനുള്ള രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം രാത്രി...
ആടി ഉലയുന്ന വിമാനത്തെ റണ്‍വേക്ക് കുറുകെ ഇറക്കി പൈലറ്റ്; വൈറലായി ലാന്റിങ് വീഡിയോ
ബ്രിസ്റ്റോള്‍: കടുത്ത കാറ്റില്‍ നിയന്ത്രണം തെറ്റിയ വിമാനത്തെ റണ്‍വേയില്‍ കുറുകെ ഇറക്കി താരമായി പൈലറ്റ്. ലണ്ടനിലെ ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടിലാണ് ആളുകളെ ഞെട്ടിച്ച സംഭവമുണ്ടായത്. നിലത്തിറങ്ങാന്‍ തയ്യാറായ വിമാനത്തിനെതിരെ ശക്തമായ കാറ്റ് അടിച്ചതോടെ ലാന്റിങ്...
പൈലറ്റിന്റെ കഴുത്തില്‍ പേന ചൂണ്ടി വിമാനം തിരിച്ചുവിട്ടു
ബീജിങ്: ഫൗണ്ടന് പേന ചൂണ്ടി വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തി എയര്‍ ചൈന വിമാനം വഴി തിരിച്ചുവിട്ട സംഭവത്തില്‍ യാത്രക്കാരന് അറസ്റ്റില്‍. ഷി എന്ന 41കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബീജിങില്‍നിന്ന് ചാന്‍ഷയിലേക്ക് പോകുന്ന വിമാനത്തില്‍...
24 മണിക്കൂറിനുള്ളില്‍ അടിയന്തരമായി മൂന്നാമത്തെ ഇന്‍ഡിഗോ വിമാനവും ഇറക്കി
മുംബൈ: സങ്കേതിക തകരാറുകളാല്‍ സര്‍വീസുകള്‍ക്കിടയില്‍ ഇന്‍ഡിഗോ വിമാനങ്ങളില്‍ പ്രതിസന്ധി നേരിടുന്നത് തുടരുന്നു. ഇന്ധനം ചോര്‍ത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ജമ്മു എയര്‍പോര്‍ട്ടിലാണ് മൂന്നാമത്തെ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കിയത്. പൈലറ്റുമാര്‍ മുന്നറിയിപ്പ് മാനിച്ചാണ് എ...
വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിന് ട്രായിയുടെ അനുമതി
ന്യൂഡല്‍ഹി: വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ട്രായിയുടെ അനുമതി. രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് സാറ്റലൈറ്റ്, ഭൂതല നെറ്റ് വര്‍ക്കുകളിലൂടെ ഇത് സാധ്യമാക്കും. ഇതിനായി വിമാനത്തിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കായി ഇന്‍ഫ്ളൈറ്റ് കണക്ടിവിറ്റിവിറ്റി (ഐ.എഫ്.സി)...
തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ചൊവ്വാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്.
#WATCH:IndiGo Delhi to Thiruvananthapuram flight suffered...
വിമാനം വൈകി; ഒപ്പമുണ്ടായിരുന്ന മന്ത്രിയോട് പൊട്ടിത്തെറിച്ച് യാത്രക്കാര്‍
ന്യൂഡല്‍ഹി: വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ വൈകി. ക്ഷുഭിതരായ യാത്രക്കാര്‍ അടുത്തു കിട്ടിയ മന്ത്രിയോട് തന്നെ പ്രതിഷേധിച്ചു....
പൈലറ്റിന് ദേഹാസ്വാസ്ഥ്യം; കേരളത്തില്‍ നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനം വഴിമധ്യേ ഇറക്കി
പനാജി: തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പറന്ന് ഖത്തര്‍ എയര്‍വേസ് വിമാനം പൈലറ്റിന്റെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരിച്ചിറക്കി.
പുലര്‍ച്ചെ പുറപ്പെട്ട ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര് 507 നമ്പര്‍ വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യം അറിയിച്ചതിനെ തുടര്‍ന്ന് വഴിമധ്യേ...
എക്സ്പ്രസ്സില്‍ റോഡില്‍ വിമാനങ്ങള്‍ പറന്നിറങ്ങി
യുപിയിലെ ഉന്നാവോ ജില്ലയിലുള്ള ലക്നൗ ആഗ്ര എക്സ്പ്രസ്സ് റോഡില്‍ ഇന്ത്യന്‍ വ്യോമസേനയുടെ(ഐഎഎഫ്) യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി. അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകള്‍ റണ്‍വേയാക്കാന്‍ പറ്റുമോ എന്നതിന്റ പരീക്ഷണാടിസ്ഥാനത്തിലാണ് വിമാനങ്ങള്‍ ഹൈവേ റോഡില്‍ ലാന്റ്...