Wednesday, June 7, 2023
Tags Flight

Tag: flight

ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; വിമാനം തിരിച്ചിറക്കി

ഡല്‍ഹി: റാഞ്ചിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഏഷ്യാ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് നടപടി. വിമാനത്തിലുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്ന്...

അലാസ്‌കയില്‍ സ്വകാര്യ വിമാനങ്ങള്‍ കൂട്ടിയിടിച്ച് റിപ്പബ്ലിക്കന്‍ അംഗമടക്കം ഏഴ് മരണം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടായ അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. അലാസ്‌കയിലെ ആംഗറേജില്‍ സോള്‍ഡോടന വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സ്വകാര്യ വിമാനങ്ങള്‍...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. അനുമതി ഉള്ള താമസവിസക്കാര്‍ക്ക് മാത്രമാണ് യുഎഇയില്‍ ഇപ്പോള്‍ തിരിച്ചെത്താന്‍ കഴിയുക. യുഎഇയില്‍ നിന്ന്...

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31വരെ നീട്ടിയതായി വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ജൂലൈ 15 വരെ വിലക്ക് നീട്ടി...

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി ജൂലായ് 15 വരെ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ ജൂലായ് 15 വരെ നീട്ടി. ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. ഡിജിസിഎ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാമെന്ന്...

ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംങ് റെയില്‍വെയും വിമാന കമ്പനികളും ആരംഭിച്ചു

ഏപ്രില്‍ 14ന് ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ...

അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്‍ധന; സഭയില്‍ പ്രവാസികളുടെ യാത്രാപ്രശ്‌നമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്‍ധനയില്‍ സംശയമുന്നിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര വ്യോമയാന വകുപ്പ്...

കൂലിപ്പണിയെടുത്ത് വളര്‍ത്തിയ അമ്മയ്ക്ക് വിവാഹനാളില്‍ കട്ട സര്‍പ്രൈസ് നല്‍കി മകന്‍

കൂലിപ്പണിയെടുത്ത് വളര്‍ത്തി വലുതാക്കിയ അമ്മയ്ക്ക് തന്റെ വിവാഹനാളില്‍ മാനംമുട്ടുന്ന സര്‍പ്രസ് നല്‍കി മകന്‍. വിവാഹ ശേഷമുള്ള ആദ്യ യാത്ര അമ്മയോടൊപ്പം വിമാനത്തിലാക്കിയാണ് മാധ്യമപ്രവര്‍ത്തകനായ ജയേഷ് പൂക്കോട്ടൂര്‍ ഞെട്ടിച്ചുകളഞ്ഞ്. ട്രെയിനില്‍ പോലും ഒന്നോ രണ്ടോ...

വിമാനത്തിലും കപ്പലിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനത്തില്‍ പറക്കുമ്പോഴും കപ്പലില്‍ യാത്രചെയ്യുമ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സംവിധാനമൊരുങ്ങുന്നു. പദ്ധതി നടപ്പിലാക്കാന്‍ നിയമനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആകാശ, കടല്‍ യാത്രകളില്‍ വോയ്‌സ്,...

ലാന്റിങ് പിഴച്ചു വിമാനം നടുക്കായലില്‍

  വെല്ലിങ്ടണ്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലില്‍. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ...

MOST POPULAR

-New Ads-