Tag: Flats
ഇനി ഫഌറ്റുകളുടെ കാലം
പുനര്‍നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളുടെ പാര്‍പ്പിട സങ്കല്പങ്ങളിലേക്ക് പുതിയ ആശയങ്ങള്‍ പങ്കുവെച്ച് മുരളീ തുമ്മാരുക്കുടി അദ്ദേഹത്തിന്റെ
ഫെയ്സ്ബുക്കിലിട്ട് കുറിപ്പ്
മുരളി തുമ്മാരുക്കുടി
എന്റെ വലിയമ്മയുടെ മകളായ സുശീലചേച്ചി ബോംബെയില്‍ പോയിവന്നു പറഞ്ഞ വിശേഷങ്ങളില്‍ നിന്നാണ് ഞാന്‍ ഫ്ലാറ്റ് എന്ന...