Tag: Fithr Zakath
ഫിത്ര് സകാത്ത്
ഇസ്ലാമിന്റെ പഞ്ചസതംഭങ്ങളില്‍ നാലാം സ്ഥാനത്തുള്ള ഫിത്വര്‍ സകാത്ത് ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണം ലക്ഷ്യം വെച്ചുള്ളതാണ്. ഹിജ്റ രണ്ടാം വര്‍ഷമണിത് നിര്‍ബന്ധമാക്കുന്നത്. നീണ്ട ഒരു മാസത്തെ വ്രതത്തിനൊടുവില്‍ വന്ന് ചേരാനിടയുള്ള കളങ്കളില്‍ നിന്നും ശരീരത്തെയും...