Tag: FISH DEATH
കര്‍ണാടകയിലെ തടാകത്തില്‍ അരലക്ഷത്തോളം മീനുകള്‍ ചത്തുപൊങ്ങി
കര്‍ണാടകയിലെ കെങ്കേരിയ്ക്ക് സമീപം കൊമ്മഗട്ട തടാകത്തില്‍ ഏകദേശം 50,000 ത്തോളം മീനുകള്‍ ചത്തു പൊങ്ങി. തടാകത്തിലെ ജലമലിനീകരണമാവാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
37...