Tag: fish
പച്ചക്കറികള്‍ക്കും മീനുകള്‍ക്കും പരമാവധി ഈടാക്കാവുന്ന വില വിവരം ഇതാണ്; വില്‍പ്പനക്കാര്‍ കൂടുതല്‍ തുകയീടാക്കിയാല്‍ പരാതി...
കോഴിക്കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കച്ചവടക്കാര്‍ തോന്നും പോലെ വിലയീടാക്കാതിരിക്കാന് കോഴിക്കോട് ജില്ലയില്‍ പച്ചക്കറി, മീന്‍ എന്നിവയ്ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. കച്ചവടക്കാര്‍ പരമാവധി വിലയില്‍...
സംസ്ഥാനത്ത് ഇന്ന് പിടികൂടിയത് 35,786 കിലോ ചീഞ്ഞ മത്സ്യം
ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മത്സ്യം ഇന്ന് പിടികൂടിയത്. സംസ്ഥാനത്താകെ 291 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഓപ്പറേഷന് സാഗര്‍ റാണിയിലൂടെ...
ഭക്ഷ്യയോഗ്യമല്ലാത്ത 11756 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഇതുവരെ പിടികൂടിയത് 62594 കിലോ
തിരുവനന്തപുരം: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 11756 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന...
മത്തിയിലും അയലയിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി
കൊല്ലം: മലയാളിയുടെ ഇഷ്ടവിഭവങ്ങളായ ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് ഗവേഷകര്‍. പ്ലാസ്റ്റിക്കിനെതിരെ നാടെങ്ങും പോരാട്ടം നടക്കുമ്പോഴാണു കടലിലെ പ്ലാസ്റ്റിക് ഭീഷണി മീനിനുള്ളിലൂടെ മലയാളിയെ തേടിയെത്തുന്നത്. കൊച്ചിയിലെ...
വിഷം തളിച്ച മത്സ്യങ്ങള്‍ക്ക് രുചിയും കുറയുന്നു
കരയില്‍ നിന്ന് ഷെഡുകളിലെത്തിച്ച് കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങള്‍ കേടാകാതെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച പരമ്പരാഗത രീതിയുണ്ടായിരുന്നു ഇന്നലെ വരെ. തൊണ്ണൂറുകളുടെ അവസാനം വരെ തീരദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ഇതര ജില്ലകളിലേക്കും അയല്‍...
ഫോര്‍മാലിന്‍ ഭീഷണിയില്‍ സ്തംഭിച്ച് മത്സ്യവിപണി
തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ സംസ്ഥാനത്തെ മത്സ്യവിപണി സ്തംഭിച്ചു. കഴിഞ്ഞ ദിവസവും ഇന്നലെയും മത്സ്യവ്യാപാരത്തില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടായതായി മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ...
മീനില്ല; എങ്ങും തീവില
കണ്ണൂര്‍: സംസ്ഥാനത്ത് സാധാരണക്കാരുടെ ഇഷ്ടമീനുകളായ അയിലക്കും മത്തിക്കും വന്‍ ക്ഷാമം. ട്രോളിംഗ് നിരോധനവും കനത്ത മഴയുമാണ് ക്ഷാമത്തിനു കാരണം. ഇതിനാല്‍ മീനുകള്‍ക്ക് തീവിലയാണ്. സംസ്ഥാനത്ത് മത്സ്യബന്ധനത്തിനു നിയന്ത്രണം ഉള്ളതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മീനുകള്‍...
വാളയാറില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: കേരളത്തിലേക്ക് കടത്തിയ 4000 കിലോ രാസവസ്തുക്കള്‍ പ്രയോഗിച്ച...
വാളയാര്‍: കേരളത്തിലേക്ക് കടത്തിയ വലിയ തോതില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച മത്സ്യം കേരള -തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്പോസ്റ്റില്‍ വെച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഫോര്‍മാലിന്‍...
ഓസ്ട്രേലിയന്‍ തീരത്ത് ഭീമന് മത്സ്യം കരക്കടിഞ്ഞു
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ തീരത്തണിഞ്ഞ ഭീമന് മത്സ്യം ഗവേഷകര്‍ക്ക് കീറാമുട്ടിയാവുന്നു. 150 കിലോയോളം ഭാരമുള്ള ഭീകരമത്സ്യമാണ് ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞത്. തെക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രഭാതസവാരിക്കിറങ്ങിയ റൈലി ലിന്‍ഡോം ആണ് ആദ്യമായി മത്സ്യത്തെ കണ്ടത്. സ്ഥിരമായി...
മത്സ്യം പിടിക്കുന്നതിനിടെ ചൂണ്ട കണ്ണില്‍ തുളച്ചു കയറി
കോഴിക്കോട്: കൂട്ടുകാരുമൊത്ത് രാത്രി മീന്‍ പിടിക്കുമ്പോള്‍ യുവാവിന്റെ കണ്ണിന്റെ കൃഷ്ണമണിയില്‍ തറച്ച ചൂണ്ട പുറത്തെടുത്തു. ചെറുവണ്ണൂര്‍ സ്രാമ്പി സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലാമിന്റെ (34) കണ്ണിനാണ് പരുക്കേറ്റത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ്. ചാലിയം പുലിമുട്ട്...