Tag: first bell
‘ഫസ്റ്റ് ബെല്‍’ ടീച്ചര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അസഭ്യവും അശ്ലീലവും; തലകുനിച്ച് കേരളം
ഓണ്‍ലൈനില്‍ ഇന്ന് ക്ലാസെടുക്കാനെത്തിയ അധ്യാപികമാരെ അപഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം സജീവം. ഇവര്‍ നടത്തുന്ന ഹീന പ്രവര്‍ത്തികള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി വിക്ടേഴ്സ്. തിങ്കളാഴ്ച ക്ലാസെടുക്കാനെത്തിയ...