Tag: FIROZ KUNNAM PARAMBIL
ഫിറോസ് ഭീഷണിപ്പെടുത്തിയിട്ടില്ല; പുതിയ വെളിപ്പെടുത്തലുമായി വര്‍ഷ
മലപ്പുറം: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വര്‍ഷയുടെ വെളിപ്പെടുത്തല്‍. സാജന് എന്ന വ്യക്തിക്ക് നേരെയാണ് താന്‍ കേസ്...