Wednesday, April 14, 2021
Tags Firose Kunnumparambil

Tag: Firose Kunnumparambil

ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെയുള്ളവരുടെ പണമിപാടുകള്‍ പരിശോധിക്കും: വിജയ് സാഖറെ

എറണാകുളം: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐജി വിജയ് സാഖറെ. ഭീഷണിയുമായി ബന്ധപ്പെട്ട് ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് ഉയര്‍ന്നു വന്ന...

കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും; ഫിറോസിന്റെ കാറും വീടുമാണോ നിങ്ങളെ അസ്വസ്ഥരാക്കുന്നത്- പിന്തുണയുമായി ഒമര്‍...

കൊച്ചി: ചാരിറ്റി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് പിന്തുണയുമായി സിനിമാ സംവിധായകന്‍ ഒമര്‍ ലുലു. ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാന്‍...

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നില്‍ ഹവാലയെന്ന് ആരോപണം; മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഹവാല ഇടപാട് നടക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസം സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയിലെത്തിയ വര്‍ഷയെന്ന യുവതിയുടെ അക്കൗണ്ടിലെത്തിയത് ഒരു കോടി...

ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു. ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വാപ്പയുടെ മയ്യിത്ത് നേരാംവണ്ണം കിടത്താന്‍ പോലും ഒരു മുറ്റമില്ലാത്ത വീട് ഫിറോസ് കുന്നംപറമ്പിലിന്റെ ജീവിത...

ഉസ്മാന്‍ പി.എച്ചിന്റെ ഫെയ്‌സ്ബുക് കുറിപ്പ്: ഫിറോസ് കുന്നംപറമ്പിലിനെ കല്ലെറിയുന്നവരേ, ഇന്ന് അയാളുടെ ബാപ്പ മരിച്ചു. ഞാന്‍ അവിടെ...

ചാരിറ്റി അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കോ?; മറുപടിയുമായി ഫിറോസ്

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ചാരിറ്റി അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന പ്രചാരണത്തോട് പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് ഫിറോസ് പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ മനംമടുത്താണ്...

ഫിറോസ് കുന്നുംപറമ്പിലിന്റെ ഉപ്പ മരണപ്പെട്ടു

പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനം വഴി സോഷ്യല്‍ മീഡിയയില്‍ ഒരു തരംഗമായി മാറിയ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ പിതാവ് അന്‍വര്‍ ജലാല്‍ (63) മരണപ്പെട്ടു. ബി ഫാത്തിമയാണ് ഭാര്യ. ഫിറോസ്,...

ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം പ്രയോഗം നടത്തിയെന്ന പരാതിയിലാണ് ആലത്തൂര്‍ പൊലീസ്...

ഇന്നാട്ടില്‍ നന്മക്ക് പ്രാധാന്യമില്ല, താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. കൊച്ചിയില്‍ അസുഖം ബാധിച്ച 10 രോഗികള്‍ക്ക് സഹായം കൊടുക്കുന്ന പരിപാടിക്കിടെയാണ് ഫിറോസ്...

MOST POPULAR

-New Ads-