Tag: firing
അമേരിക്കയില്‍ വെടിവെപ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു
വാഷിംങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് വെടിവെപ്പുണ്ടായത്. ആയുധധാരിയായിരുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. 21-കാരനായ ഡെക്കോട്ട തെറോത് എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. എന്നാല്‍...
ടൊറന്റോയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്: ഒമ്പതു പേര്‍ക്ക് പരിക്ക്; അക്രമി ആത്മഹത്യ ചെയ്തു
ടൊറന്റോ: കാനഡയിലെ ഗ്രീക്ക് ടൗണില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. റെസ്റ്റോറന്റില്‍ പിറന്നാള്‍ പാര്‍ട്ടി നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഒമ്പതു പേരുടെയും നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.
ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം...
ജന്മദിനത്തില് വെടിവെച്ചു ആഘോഷം; യുവാവ് പൊലീസ് പിടിയില്‍
ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ തെരുവുകളില്‍ യുവാക്കളില്‍ തോക്ക് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് പഴയ തെരുവില്‍ ജന്മദിന ആഘോഷത്തിനിടെ 22 കാരന് വെടിയുതിര്‍ത്തതാണ് പുതിയ വിവാദം. പിസ്റ്റല്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിര്‍ത്താണ്...
കാലിഫോര്‍ണിയ സ്കൂളില്‍ വെടിവെപ്പ്: വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രൈമറി സ്കൂളിലുണ്ടായ വെടിവെപ്പില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സ്കൂളില്‍ തോക്കുമായെത്തിയ പ്രതി...