Tuesday, May 17, 2022
Tags Fire

Tag: fire

പ്രണയം നിരസിച്ച യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തി

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വീടിനകത്ത് വെച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. സൗത്ത് ചെന്നൈയിലെ ആഡംബാക്കത്തെ സരസ്വതി നഗറിലുള്ള ഇന്ദുജ(22)യെയാണ് യുവാവ് അഗ്നിക്കിരയായിക്കയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. സഹപാഠിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ആകാഷ(25)ാണ്...

കോഴിക്കോട്ട് ബാങ്ക് കെട്ടിടത്തില്‍ തീപ്പിടിത്തം

കോഴിക്കോട്: കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലെ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഇന്റസ് ബാങ്കിന്റെ കെട്ടിടത്തിനാണ് അല്‍പം മുമ്പ് തീപിടിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്.

സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിനു തീവെച്ചു; അധ്യാപികയും നാലു കുട്ടികളും മരിച്ചു

സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിനു തീവെച്ചതിനെത്തുടര്‍ന്ന് നാല് കുരുന്നുകളും അധ്യാപികയും വെന്തു മരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്‌സില്‍ ജനാഉബ നഗരത്തിലെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ലധികം...

വിവാഹവീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലയില്‍ വിവാഹവീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് വെന്തുമരിച്ചത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ്...

കാട്ടുതീയില്‍ നശിച്ചത് 3,183 ഹെക്ടര്‍ വനം

തിരുവനന്തപുരം: കടുത്ത വേനല്‍ അനുഭവപ്പെട്ട 2016-17 കാലയളവില്‍ കാട്ടുതീയില്‍ നശിച്ചത് 3,183.99 ഹെക്ടര്‍ വനഭൂമി. ഇതിലൂടെ ഉണ്ടായ നഷ്ടം 2.52 ലക്ഷം രൂപയും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായതില്‍ വെച്ച് ഏറ്റവും കുടുതല്‍...

തീപിടുത്തം: ലണ്ടനില്‍ പ്രതിഷേധം

ലണ്ടന്‍: ബ്രിട്ടീഷ് ജനതയെ ഞെട്ടിച്ച ലണ്ടന്‍ നഗരത്തിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു. മുപ്പതു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ ഉടന്‍ പുനരധിവസിപ്പിക്കണമെന്നും സഹായം ഉറപ്പാക്കണമെന്നും...

മിഠായിത്തെരുവ് തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു; കോടികളുടെ നഷ്ടം

കോഴിക്കോട്: കോഴിക്കോട്ടെ വാണിജ്യകേന്ദ്രമായ മിഠായിതെരുവിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. രാധാ തിയറ്ററിനു സമീപം മോഡേണ്‍ എന്ന തുണികടയില്‍ രാവിലെ 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ മൂന്നാം...

കോഴിക്കോട് നഗരത്തില്‍ തീപ്പിടിത്തം

കോഴിക്കോട്: നഗരത്തില്‍ കടകളില്‍ വന്‍ തീപ്പിടിത്തം. പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള ഗള്‍ഫ് സിറ്റി ബസാറിലാണ് ഇന്നലെ രാത്രി ഒരു മണിക്കു ശേഷം തീപ്പിടിത്തമുണ്ടായത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ താഴെ നിലയിലാണ് ഗള്‍ഫ് ബസാര്‍....

MOST POPULAR

-New Ads-