Tag: fire
പൗരത്വനിയമ ഭേദഗതി; പ്രതിഷേധത്തിനെതിരെ വീണ്ടും വെടിവെപ്പ്
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനെതിരെ വെടിവെപ്പ്. ബൈക്കിലെത്തിയവര്‍ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ജാമിഅ മില്ലിയ , ഷഹീന് ബാഗ് എന്നിവിടങ്ങളില്‍ നടന്ന വെടിവെപ്പിന്...
അസമില്‍ നദിക്ക് തീപിടിച്ചു
ഗുവാഹത്തി: അസമിലെ ദിബ്രുഗഡ് ജില്ലയില്‍ രണ്ട് ദിവസമായി നദി കത്തുന്നു. ക്രൂഡ് ഓയില്‍ വഹിച്ചു കൊണ്ടു പോകുന്ന പൈപ്പ്ലൈനിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് ബുര്‍ഹി ദിഹിംങ് നദിയിലേക്ക് പതിച്ച എണ്ണക്ക് തീപിടിച്ചതാണ്...
ഷാര്‍ജ തുറമുഖത്ത് കപ്പലിന് തീപിടിച്ചു; ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ മരിച്ചു
ഷാര്‍ജ തുറമുഖത്ത് കപ്പലിലുണ്ടായ തീപിടുത്തതില്‍ ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ മരിച്ചു. ഷാര്‍ജ ഖാലിദ് പോര്‍ട്ടിന് സമീപം ഉപയോഗിക്കാതെ കിടന്ന കപ്പലിനാണ് തീപിടിച്ചത്.മലയാളികളടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന്...
പാലക്കാട് അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് വടക്കഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആയക്കാട്ടില്‍ സ്വദേശി മനോജിന്റെ ഭാര്യ നിജയും മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞുമാണ് മരിച്ചത്.ഹൈദരബാദില്‍ അധ്യാപികയാണ് മരിച്ച നിജ.
പാതിരാമണല്‍ ദ്വീപിന് സമീപം ഹൗസ് ബോട്ടിന് തീ പിടിച്ചു; വീഡിയോ
പാതിരാമണല്‍ ദ്വീപിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. യാത്രക്കാരെ ജലഗതാഗതവകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
ഓസ്ട്രേലിയന്‍ ജനതയ്ക്ക് ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും
പടരുന്ന കാട്ടുതീക്കിടെ ഓസ്ട്രേലിയയില്‍ ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും. സിഡ്നി, മെല്‍ബണ്‍ എന്നിവടങ്ങളിലാണ് മഴ പെയ്തത്. ന്യൂ സൗത്ത് വെയ്ല്‍സിലെ വിവിധയിടങ്ങളിലും മഴ എത്തിയത് കാട്ടുതീയുടെ തീവ്രത കുറച്ചു....
ഓസ്ട്രേലിയയെ വിഴുങ്ങി കാട്ടുതീ; നിയന്ത്രിക്കാനാവാതെ, ന്യൂസീലാന്റിന്റെ ആകാശവും ചുവക്കുന്നു
സിഡ്നി: നാലുമാസമായി തുടരുന്ന കാട്ടുതീ ഓസ്ട്രേലിയയെ വിഴുങ്ങുന്നു. കഴിഞ്ഞ സെപ്തബര്‍ തുടങ്ങി നാലുമാസം പിന്നിട്ട് 2020 ജനുവരി ആരംഭിച്ചിട്ടും കാട്ടുതീ അണയാതത്തത് രാജ്യത്തെ ദുരിതത്തിലാക്കരിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും രൂക്ഷമായ...
പഞ്ചായത്ത് മെമ്പറെ പെട്രോളൊഴിച്ച് തീക്കൊളുത്താന് ശ്രമം
കോഴിക്കോട്: ലൈഫ് ഭവന പദ്ധതിയില്‍ വീട് നിഷേധിച്ചു എന്നാരോപിച്ച് വാര്‍ഡ് മെമ്പറുടെ മേല്‍ പെട്രോളൊഴിച്ച് ഗുണഭോക്താവിന്റെ ഭീഷണി. കുറ്റിയാടി വേളം പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഗ്രാമപഞ്ചായത്തംഗം...
കോട്ടയത്ത് ഹോട്ടലുടമയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരിയില്‍ ഹോട്ടലുടമയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. കാണക്കാരി അമ്പലക്കവലയിലെ അപ്പൂസ് ഹോട്ടലിന്റെ ഉടമ കോതനല്ലൂര്‍ പാലത്തടത്തില്‍ ദേവസ്യക്ക് നേരേയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ബേബി എന്ന ആള്‍ക്കും...
നോര്‍ത്തീസ്റ്റില്‍ പ്രതിഷേധം കനക്കുന്നു; പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് മരണം
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബില്‍ ആദ്യത്തില്‍ ബാധിക്കുന്ന ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിട്ടും നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്....