Tuesday, May 17, 2022
Tags Fire

Tag: fire

ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം; 1500 കുടിലുകള്‍ കത്തിനശിച്ചു

ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയില്‍ വന്‍തീപ്പിടുത്തം.1,500 ഓളം കുടിലുകള്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12.50നാണ് തീപ്പിടിത്തം ഉണ്ടായത്. 28 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് മണിക്കൂറുകളോളം...

കട തുറന്ന് സാധനം നല്‍കിയില്ല; തമിഴ്‌നാട്ടില്‍ പതിനാലുകാരിയെ അക്രമികള്‍ തീവെച്ചു കൊന്നു

തമിഴ്‌നാട്ടില്‍ കട തുറന്ന് സാധനം നല്‍കാത്തതിനാല്‍ പതിനാലുകാരിയെ അക്രമികള്‍ തീവച്ചു കൊന്നു. വിഴുപുരത്താണ് സംഭവം. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ വിഴുപുരം മെഡിക്കല്‍...

ബലാത്സംഗശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം തീകൊളുത്തി

ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ബലാത്സംഗശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം തീകൊളുത്തി. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ പിന്നീട് ബിലാസ്പുരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കണ്ണൂരില്‍ വന്‍ തീപ്പിടുത്തം

കൊവിഡിന് പിന്നാലെ വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കണ്ണൂരില്‍ വന്‍ തീപ്പിടുത്തം. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് തീപ്പിടുത്തമുണ്ടായത്. ആറ് കടകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു....

കാസര്‍കോട്ട് കളിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ഏഴുവയസുകാരി മരിച്ചു

കാസര്‍കോട്: ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീ പൊള്ളലേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഏഴുവയസുകാരി മരണത്തിന് കീഴടങ്ങി. ചെര്‍ക്കള നെല്ലിക്കട്ടയിലെ താജുദ്ദീന്‍ നിസാമിയുടെയും തൈ്വബയുടെയും മകള്‍ ഫാത്തിമയാണ് മരിച്ചത്. കോഴിക്കോട് ബേബി...

ആസ്പത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു

അമ്പലപ്പുഴ: ആസ്പത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതിക്കാറാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. കഴിഞ്ഞ...

മോദിയുടെ ആഹ്വാനം; വിളക്ക് തെളിയിച്ച് ജയ്പൂരില്‍ വന്‍ തീപ്പിടുത്തം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി നഗറിലെ വീട്ടില്‍ മോദിയുടെ ആഹ്വാന പ്രകാരമുള്ള 9 മണി 9മിനുറ്റ് വിളക്ക് കത്തിക്കല്‍ പ്രകടനം വന്‍ തീപിടുത്തത്തില്‍ കലാശിച്ചു.

പറന്നുയരുന്നതിനിടെ അജ്ഞാത വസ്തു വന്നിടിച്ച് ഗോ എയര്‍ വിമാനത്തിന് തീപിടിച്ചു

ബംഗളൂരു-അഹമ്മദാബാദ് ഗോ എയര്‍ വിമാനം പറന്നുയരുന്നതിനിടെ അജ്ഞാത വസ്തു വന്നിടിച്ച് തീപിടിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും തീയണച്ചതായും ഗോ എയര്‍ അറിയിച്ചു. അതേസമയം വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നതിനെ കുറിച്ച്...

മുബൈയിലെ ജി.എസ്.ടി ഭവനില്‍ തീപ്പിടിത്തം

മുബൈ: മസ്ഗാവിലെ മുബൈ ജിഎസ്ടി ഭവനില്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ് വിവരം. തീ അണയ്ക്കുന്നതിനായി അഗ്നിശമന...

കൊറ്റമ്പത്തൂരിലെ കാട്ടുതീ; മൂന്ന് വനപാലകര്‍ വെന്തുമരിച്ചു

തൃശൂര്‍: ജില്ലാ അതിര്‍ത്തിയില്‍ വന്‍ കാത്തു തീ. കാട്ടുതീ അണയ്ക്കുന്നതിനിടെ മൂന്ന് വനപാലകര്‍ വെന്തുമരിച്ചു. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും െ്രെടബല്‍ വാച്ചറുമായ കെ.വി. ദിവാകരന്‍(43), താത്കാലിക ഫയര്‍ വാച്ചര്‍...

MOST POPULAR

-New Ads-