Tuesday, March 28, 2023
Tags Fire force

Tag: fire force

വിജയവാഡയില്‍ ക്വാറന്റീന്‍ ഹോട്ടലിന് തീപ്പിടിച്ചു; ഏഴ് മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലിന് തീപിടിച്ച് ഏഴുപേര്‍ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരുക്കേറ്റ 22 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ഷാര്‍ജയിലെ തീപിടുത്തം; സിവില്‍ ഡിഫന്‍സിന്റെ ഇടപെടല്‍; ഒഴിവായത് വലിയ ദുരന്തം

ചൊവ്വാഴ്ച വൈകിട്ട് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറിലുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമായതോടെ ഒഴിവായത് വലിയ ദുരന്തം. ഇന്നലെ രാത്രി 9 മണിയോടെ പൊട്ടിപ്പുറപ്പെട്ട തീ 49 നില...

ആസ്പത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു

അമ്പലപ്പുഴ: ആസ്പത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതിക്കാറാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. കഴിഞ്ഞ...

മോദിയുടെ ആഹ്വാനം; വിളക്ക് തെളിയിച്ച് ജയ്പൂരില്‍ വന്‍ തീപ്പിടുത്തം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി നഗറിലെ വീട്ടില്‍ മോദിയുടെ ആഹ്വാന പ്രകാരമുള്ള 9 മണി 9മിനുറ്റ് വിളക്ക് കത്തിക്കല്‍ പ്രകടനം വന്‍ തീപിടുത്തത്തില്‍ കലാശിച്ചു.

മുബൈയിലെ ജി.എസ്.ടി ഭവനില്‍ തീപ്പിടിത്തം

മുബൈ: മസ്ഗാവിലെ മുബൈ ജിഎസ്ടി ഭവനില്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ് വിവരം. തീ അണയ്ക്കുന്നതിനായി അഗ്നിശമന...

കത്തിക്കരിഞ്ഞ് ഓസ്‌ട്രേലിയ; നഷ്ടപ്പെട്ടത് വന്‍ വന്യജീവി സമ്പത്ത്; പിന്നാലെ കാലാവസ്ഥാ മാറ്റവും

സിഡ്‌നി: ഉപഭൂഖണ്ഡം കൂടിയായ ഓസ്‌ട്രേലിയയില്‍ കാട്ടുതീ കത്തിപ്പടര്‍ന്നു പിടിച്ചതോടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ ഒരു കണക്കും ലഭ്യമായിട്ടില്ല. ആളപായവും മറ്റും കണക്കില്‍ വന്നെങ്കിലും നഷ്ടപ്പെട്ട വന്‍ വന്യജീവി സമ്പത്തിനെ കുറിച്ചും...

ഞങ്ങള്‍ മടങ്ങുകയാണ്, ഇനിയും ആ പതിനൊന്ന് പേരുകള്‍ തീരാത്ത വേദനയായി മനസ്സിലുണ്ടാവും ‘; കവളപ്പാറയില്‍...

നിലമ്പൂര്‍: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ് സംഘം കവളപ്പാറയില്‍ നിന്ന് മടങ്ങി. 59 പേരില്‍ 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്‍ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള...

MOST POPULAR

-New Ads-