Tag: fire death
ഗ്വാളിയാറില്‍ തീപിടുത്തം; ഏഴ് പേര് വെന്തുമരിച്ചു
ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറിലുണ്ടായ തീപിടുത്തത്തില്‍ നാല് കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പെടെ ഏഴ് പേര് വെന്തുമരിച്ചു. തിങ്കളാഴ്ച രാവിലെ മൂന്ന് നിലകളുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപ്പിടുത്തമുണ്ടായത്.
ഷോര്‍ട്ട്...