Tag: fire
കര്‍ണാടകയില്‍ ബസ്സിന് തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേര് മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ച് പേര് മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ തീപിടിച്ചത്....
വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം; മരണം ഒമ്പതായി
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ കൊവിഡ് ആശുപത്രിയായ ഹോട്ടലില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തില്‍ മരണം ഒമ്പതായി. 20 പേരെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തീ...
യുഎഇയിലെ അജ്മാനില്‍ തീപിടുത്തം
അജ്മാന്: യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയന്‍ മാര്‍ക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാന് വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു.
فرق...
അമ്പലമുക്കില്‍ അടച്ചിട്ട കടയില്‍ തീപിടിത്തം
തിരുവനന്തപുരം∙ അമ്പലമുക്കിൽ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപിടിച്ചു. കടയോട് ചേർന്നുള്ള വീടിനും തീപിടിച്ചു. ആർക്കും പരുക്കില്ലെന്നാണ് സൂചന. തീയണയ്ക്കാൻ ശ്രമം തുടരുന്നു. നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തി. എൽപിജി സിലണ്ടർ...
വിശാഖപട്ടണത്തെ മരുന്നു കമ്പനിയില്‍ വന്‍ പൊട്ടിത്തെറി
വിശാപട്ടണം: വിശാഖപട്ടണത്തെ മരുന്നു കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. വിശാഖപട്ടണത്തെ പരവദയിലെ വ്യാപാരമേഖലയില്‍ ഇന്നലെ രാത്രിയിലാണ് വന്‍ പൊട്ടിത്തെറിയുണ്ടായത്. ഫാര്‍മാ സിറ്റിയിലെ രാംകി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയിലെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്സ്...
ബലാത്സംഗശ്രമം ചെറുത്ത 14 വയസ്സുകാരിയെ തീകൊളുത്തി കൊന്നു
റായ്പുര്‍: ബലാത്സംഗശ്രമം ചെറുത്ത 14 വയസ്സുകാരിയെ തീകൊളുത്തി കൊന്നു. ഛത്തീസ്ഗഢിലെ മുങേലി ജില്ലയില്‍ ചൊവ്വാഴ്ച്ചയായിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി...
യുവാക്കള്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; പതിനഞ്ചുകാരി സ്വയം തീകൊളുത്തി
ചെന്നൈ: യുവാക്കള്‍ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.വെല്ലൂര്‍ തുത്തിപ്പെട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട്...
അസം എണ്ണക്കിണര്‍ പൊട്ടിത്തെറി; തീയണക്കാന്‍ നാലാഴ്ചയോളം എടുക്കും
അസമിലെ ടിന്‍സുകിയ ജില്ലയില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ വാതക ചോര്‍ച്ചയും തീയും പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ നാല് ആഴ്ചയോളമെടുക്കുമെന്ന് ഓയില്‍ അധികൃതര്‍. നാല് ആഴ്ച വരെ ഇത് കത്തിക്കൊണ്ടേ ഇരിക്കുമെന്നാണ്...
ഡല്‍ഹി തുഗ്ലക്കാബാദില്‍ വീണ്ടും തീപിടുത്തം; കത്തിനശിച്ചത് 120 കുടിലുകള്‍
ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരികളില്‍ വീണ്ടും തീപിടുത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 1.30 ന് വാല്മീകി മൊഹല്ലയില്‍ ഉണ്ടായ തീപിടുത്തത്തെക്കുറിച്ച് ഒരു കോള്‍...
വാഹനം സാനിറ്റൈസ് ചെയ്യുന്നതിനിടെ ബൈക്കിന് തീപിടിച്ചു; വീഡിയോ
ഫാക്ടറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബൈക്ക് സാനിറ്റൈസ് ചെയ്യുന്നതിനിടെ തീപ്പിടുത്തം. ബൈക്കിലെത്തിയ ആളുടെ ദേഹത്തേക്കും തീ പടര്‍ന്നു എങ്കിലും പെട്ടെന്ന് ബൈക്കില്‍ നിന്ന് ഇറങ്ങിയതുകൊണ്ട് അധികം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. എന്‍ജിനിലോ...