Tag: Film Premam
‘ഞാന്‍ മലയാളിയല്ല’; മലയാളിയെന്ന് വിളിച്ചതില്‍ അനിഷ്ടം പ്രകടിപ്പിച്ച് സായ് പല്ലവി
മലയാളി എന്ന് വിശേപ്പിച്ചതില്‍ അനിഷ്ടവുമായി സിനിമാ താരം സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമരംഗത്തെത്തിയ സായ് പല്ലവി തമിഴ്നാട് സ്വദേശിനിയാണ്.
പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് സായ്...