Tag: film pathmavathy
പത്മാവത് പ്രദര്‍ശനത്തിനിടെ 19കാരിയെ ബലാത്സംഗം ചെയ്തു
ഹൈദരാബാദ്: പത്മാവത് സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്ക തിയേറ്ററില്‍ വെച്ച് 19കാരിയെ ബലാത്സംഗം ചെയ്തു .ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഹൈദരാബാദിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് 23കാരനായ കണ്ടാകട്ല...
പദ്മാവതി; സംവിധായകനേയും ദീപികാപദുക്കോണിനേയും ശിക്ഷിക്കണമെന്ന് യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പദ്മാവതിക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. സംവിധായകനും പദ്മാവതിയായി വേഷമിട്ട ദീപികാപദുക്കോണും ശിക്ഷിക്കപ്പെടണമെന്ന് യോഗി പറഞ്ഞു.
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അത്...
പത്മാവതി; ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയ്യേറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി
ഹൈദരാബാദ്: ദീപികാ പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം പത്മാവതിക്കെതിരെ ബി.ജെ.പി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് പറഞ്ഞു. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ...