Tag: film kayam kulam kochunni
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടയില്‍ നടന് നിവിന്‍ പോളിക്ക് പരിക്ക്
കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ ഷൂട്ടിങിനിടയില്‍ നായകന് നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കയ്യിന്റെ എല്ലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഗോവയിലെ ഷൂട്ടിങ് സെറ്റില്‍വെച്ചാണ് നിവിന്‍ പരിക്കേറ്റത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ...