Tag: film festival
രാജ്യാന്തര ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക്; പ്രേക്ഷകപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: നാലാം ദിവസത്തിലേക്ക് കടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷകപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. പാം ഡി ഓര്‍ ഉള്‍പ്പടെ വിവിധ മേളകളില്‍ നിന്നായി 15 ലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണ...
ഗോവ ചലച്ചിത്രമേള: ചെമ്പന്‍ വിനോദിനും ലിജോ ജോസിനും രജത പുരസ്‌കാരം ലഭിച്ചു
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദിന്. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു പുരസ്‌കാരം. മികച്ച സംവിധായകനായി ഇതേ സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയെയും തിരഞ്ഞെടുത്തു. ആദ്യമായാണു...
സഊദിയിലെ ആദ്യ സിനിമാ തിയേറ്റര്‍ 18ന് തുറക്കും
റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ്...
ഒരുപാട് കൊതിച്ചിരുന്നു: ഇന്ദ്രന്‍സ്
തിരുവനന്തപുരം: അര്‍ഹതക്കുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയത്തിയത്. 20 വര്‍ഷത്തിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയില്‍ ആദ്യത്തെ പുരസ്‌കാരം. അതുകൊണ്ടുതന്നെയാണ് അവാര്‍ഡ് വിവരം അറിഞ്ഞയുടന്‍ 'അവാര്‍ഡിനായി താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്ന്' ഇന്ദ്രന്‍സ് പ്രതകരിച്ചത്.
വി.സി.അഭിലാഷ് സംവിധാനം ചെയ്ത...
ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നിര്‍മിച്ച ആറു സിനിമകള്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്.
ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച...
ഗോവ ചലച്ചിത്രോത്സവത്തില്‍ എസ്. ദുര്‍ഗ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും
പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ്.ദുര്‍ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വൈകിട്ട് ആറിനാണ് പ്രദര്‍ശനമെന്ന് ജൂറി അംഗം...