Tag: film charli
കല്പ്പനയുടെ മകള്‍ നായികയാവുന്നു; ശ്രീസങ്ഖ്യയാവുന്നതിന്റെ കാരണവും വെളിപ്പെടുത്തി ശ്രീമയി
അന്തരിച്ച നടി കല്പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്. 'കുഞ്ചിയമ്മയും അഞ്ചു മക്കളും' എന്ന ചിത്രത്തില്‍ നായികയായാണ് ശ്രീമയി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. എന്നാല്‍ സിനിമയില്‍ ശ്രീമയി ശ്രീസങ്ഖ്യ എന്നപേരിലായിരിക്കും അറിയപ്പെടുക. അതിനുള്ള കാരണവും...
ചാര്‍ലിയുടെ മറാത്തി ടീസര്‍: വരവേല്‍പ്പിനൊരുങ്ങി ട്രോളര്‍മാര്‍
മലയാളത്തില്‍ ഹിറ്റായ ചില ചിത്രങ്ങള്‍ മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ടീസറുകള്‍ മലയാളി ട്രോളേഴ്സിന് ഇഷ്ടപ്പെടാറില്ല. മലയാള താരങ്ങളുടെ അഭിനയമികവിന് പകരം വെക്കാന്‍ തെലുങ്കിലോ തമിഴിലോ താരങ്ങളില്ലെന്നതാണ് ട്രോളേഴ്സിന്റെ തോന്നല്‍. അല്‍ഫോന്‍സ്...