Tag: Film AAdi
ആദ്യ ഷോയില്‍ തന്നെ ‘ആദി’ ചോര്‍ന്നു; ചിത്രത്തിലെ രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം 'ആദി' ആദ്യ ഷോയില്‍ തന്നെ ചോര്‍ന്നു. ചിത്രത്തിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിയറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
മോഹന്‍ലാല്‍ ക്ലബ് എന്ന പേജിലൂടെയാണ്...
പ്രണവ് മോഹന്‍ലാന്റെ നായകത്വം; ‘ആദി’യുടെ ട്രെയിലര്‍ എത്തി
മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലെത്തുന്ന ആദ്യ ചിത്രമായ 'ആദി' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് അന്‍പത്തിയെട്ട് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന ട്രെയിലറാണ് ഇന്ന്...
പ്രണവ് നായകന്; ‘ആദി’യുടെ ചിത്രീകരണം ആരംഭിച്ചു
ബാലതാരമായി മലയാള സിനിമയിലെത്തിയ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയില്‍ അരങ്ങേറുന്നു. ഏറെ കാലമായി ആരാധകര്‍ കാത്തിരുന്ന താരപുത്രന്റെ നായകവേഷമുള്ള 'ആദി'യുടെ ചിത്രീകരണം തുടങ്ങി. എറണാംകുളത്താണ് ചിത്രീകരണം. ജിത്തുജോസഫിന്റെ ഒമ്പതാമത്തെ ചിത്രമാണ് പ്രണവിന്റെ 'ആദി'.
'ആദി'യില്‍...